പ്രതിസന്ധികൾ നേരിടാനുള്ള മനക്കരുത്ത് കുട്ടികൾക്ക് പകർന്ന് നൽകേണ്ട ഉത്തരവാദിത്വം അധ്യാപകർക്ക് ഉണ്ട്: എറണാകുളം റവന്യൂ ജില്ല അധ്യാപക ദിനാഘോഷം
പൊതു വിദ്യാഭ്യാസ വകുപ്പ് എറണാകുളം റവന്യൂ ജില്ല അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു
കുട്ടികളെ തിരിച്ചറിഞ്ഞ് നേരായ വഴിയിൽ കുട്ടികളെ ചലിപ്പിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് അധ്യാപകർക്ക് എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ പറഞ്ഞു.കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാണ് . കുട്ടികൾ ആധുനികലോകത്ത് കൂടി സഞ്ചരിക്കുന്നു .ഇത്തരം സാഹചര്യത്തിൽ അധ്യാപകർ കൂടുതൽ ജാഗ്രതാ പാലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.താനും ഒരു അധ്യാപകൻ ആവാൻ ആഗ്രഹിച്ച ആളാണെന്ന് മനോജ് മൂത്തടൻ പറഞ്ഞു.
ജീവിതത്തിൽ അനുദിനം ഉണ്ടാകുന്ന കുട്ടികളുടെ പ്രശ്നങ്ങളെ നേരിടാൻ അധ്യാപകർ കുട്ടികളെ ബോധവാന്മാരാക്കണമെന്ന് അധ്യാപകരെ ഓർമ്മപ്പെടുത്തി.
മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ അധ്യക്ഷത വഹിച്ചു.
മുഖ്യപ്രഭാഷണം
ഡോ.ശിവാനന്ദൻ ആചാരി (പ്രൊഫസർ & രജിസ്ട്രാർ, കുസാറ്റ്)
ആശംസ
ശ്രീമതി ദീപ ജി.എസ്. (DIETപ്രിൻസിപ്പൽ)
AEO കല്ലൂർക്കാട്
AEO കൂത്താട്ടുകുളം
ശശിധരൻ കല്ലേരി – പ്രസംഗം
ആശംസ പ്രസംഗം
ആശംസ പ്രസംഗം
ആശംസ പ്രസംഗം
ആശംസ പ്രസംഗം
ആശംസ പ്രസംഗം
ആശംസ പ്രസംഗം
ആശംസ പ്രസംഗം
ആശംസ പ്രസംഗം
ആശംസ പ്രസംഗം
നന്ദി പ്രസംഗം