ചിത്രവായന
ചിത്രത്തിലാരൊക്കെ?
‘എന്റെ മലയാളം’ ദിനാചരണവുമായി ബന്ധപ്പെട്ട ഘോഷയാത്രയാണ് ചിത്രത്തിൽ കാണുന്നത്. കൂട്ടുകാർ ചിത്രം നിരീക്ഷിക്കു എന്തൊക്കെ കാണുന്നു?
മുത്തുക്കുട പിടിച്ച കുട്ടികൾ
ആലവട്ടം പിടിച്ച കുട്ടി
ചെണ്ട കൊട്ടുന്ന കുട്ടി
മദ്ദളം കൊട്ടുന്ന കുട്ടി
തിമില കൊട്ടുന്ന പെൺകുട്ടി
ബാനർ പിടിച്ച കുട്ടികൾ
മരത്തിൽ കിളികൾ
പശ്ചാത്തലത്തിൽ അക്ഷരമരവും