ലുലുവിൽ വമ്പൻ അവസരം ;ജോലി ഒഴിവ്: – ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി: 2024 ജൂൺ 20, 21 തീയതികളിൽ
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി: 2024 ജൂൺ 20, 21 തീയതികളിൽ
ലുലുവിൽ വമ്പൻ അവസരം – പേക്കർ/ ഹെൽപ്പർ, സെയിൽസ്മാൻ തുടങ്ങിയ നിരവധി ഒഴിവുകൾ
കോട്ടയം ജില്ലയിൽ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലുലു ഗ്രൂപ്പ് നേരിട്ടാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
യോഗ്യതാ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
1. ഹെൽപ്പർ/ പേക്കർ
യോഗ്യത: എസ്എസ്എൽസി, പരിചയം ആവശ്യമില്ല
പ്രായപരിധി: 30 മുതൽ 40 വയസ്സ് വരെ
2. ടൈലർ (പുരുഷന്മാർക്കും സ്ത്രീകൾക്കും)
യോഗ്യത: ടൈലറിംഗ് പരിചയം
പ്രായപരിധി: പരമാവധി 40 വയസ്സ്
3. ബുച്ചർ/ ഫിഷ് മോങ്കർ
യോഗ്യത: ഇറച്ചി/മത്സ്യം കട്ടിംഗിൽ പരിചയം
4. BLSH ഇൻചാർജ്/ മേക്കപ്പ് ആർട്ടിസ്റ്റ്
യോഗ്യത: ഏതെങ്കിലും ഡിഗ്രി, 2-5 വർഷം കോസ്മെറ്റിക്സ് പരിചയം
5. കമ്മിസ്/ ഷെഫ് ഡി പാർട്ടി/ ഡി.സി.ഡി.പി
യോഗ്യത: BHM അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ പരിചയം
6. റൈഡ് ഓപ്പറേറ്റർ
യോഗ്യത: HSC/ഡിപ്ലോമ, ഫ്രഷേഴ്സിനും അവസരം
പ്രായപരിധി: 20 മുതൽ 30 വയസ്സ്
7. കാഷ്യർ
യോഗ്യത: B.Com, ഫ്രഷേഴ്സിനും അവസരം
പ്രായപരിധി: 20 മുതൽ 30 വയസ്സ്
8. സെയിൽസ്മാൻ/വുമൺ
യോഗ്യത: എസ്എസ്എൽസി/ഹയർസെക്കൻഡറി
പ്രായപരിധി: 20 മുതൽ 25 വയസ്സ്
9. വിഷ്വൽ മർച്ചന്റൈസർ
യോഗ്യത: ഏതെങ്കിലും ഡിഗ്രി, 2-4 വർഷം പരിചയം
10. സ്റ്റോർ കീപ്പർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത: ബി.കോം, 1-2 വർഷം പരിചയം
11. മെയിന്റനൻസ് സൂപ്പർവൈസർ/HVAC ടെക്നീഷ്യൻ/മൾട്ടി ടെക്നീഷ്യൻ
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബി.ടെക്/ഡിപ്ലോമ, 4 വർഷം പരിചയം, MEP അറിവ്, ഇലക്ട്രിക്കൽ ലൈസൻസ്
12. സെക്യൂരിറ്റി സൂപ്പർവൈസർ/ഓഫീസർ/ഗാർഡ്/സിസിടിവി ഓപ്പറേറ്റർ
യോഗ്യത: 1-7 വർഷം പരിചയം
13. സൂപ്പർവൈസർ
യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ 2-4 വർഷം പരിചയം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ തീയതി: 2024 ജൂൺ 20, 21 തീയതികളിൽ
ഇന്റർവ്യൂ വിവരങ്ങൾ
ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണ് ഇത്. താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന മുഴുവൻ യോഗ്യത വിവരങ്ങളും വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.
തീയതി: 2024 ജൂൺ 20, 21
സമയം: രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ
സ്ഥലം: ANNI’S INTERNATIONAL CONVENTION & EXHIBITION CENTER, ERAYIL KADAVU, KOTTAYAM, KERALA – 673003
ഇന്റർവ്യൂവിന് കൊണ്ടുപോകേണ്ട സർട്ടിഫിക്കറ്റുകൾ
അപ്ഡേറ്റ് ചെയ്ത സിവി
തിരിച്ചറിയൽ രേഖ (ആധാർ, പാസ്പോർട്ട്, ഐഡി കാർഡ്, ലൈസൻസ്)
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ
പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ (ആവശ്യമെങ്കിൽ)