സ്കൂൾ പത്രത്തിന് 10 വയസ്…. 2011 -2021 ഒരു ശ്രദ്ധ , ഒരംഗീകാരം, ഒരഭിനന്ദനം, സ്കൂളുകൾ അറിയാൻ,സ്കൂളുകളെ അറിയാൻ സ്കൂൾ പത്രം
സ്കൂൾ പത്രത്തിന് 10 വയസ്….
2011 -2021
🥀🥀🥀🥀
ഒരു ശ്രദ്ധ
ഒരംഗീകാരം
ഒരഭിനന്ദനം
സ്കൂളുകൾ അറിയാൻ,സ്കൂളുകളെ അറിയാൻ
സ്കൂൾ പത്രം തുടങ്ങിയ ലക്ഷ്യങ്ങളുമായി 2011 ഡിസംബറിൽ പിറവിയെടുത്ത സ്കൂൾ പത്രത്തിന് 10 വയസ് പൂർത്തിയാവുന്നു.
എറണാകുളം ജില്ലയുടെ ഭരണസിരാ കേന്ദ്രമായ കാക്കനാട് സ്ഥിതി ചെയ്യുന്ന മാർ അത്തനേഷ്യസ് ഹൈസ്കൂളിന്റെ ,വാർത്തകളും ചിത്രങ്ങളുമായാണ് ആദ്യ ലക്കം സ്കൂൾ പത്രം പുറത്തിറങ്ങിയത്.
👉സെന്റ് സെബാസ്റ്റ്യൻ HS ആനിക്കാട്,
👉 സെന്റ്. അഗസ്റ്റ്യൻ HS മുവാറ്റുപുഴ
👉ജമാഅത്ത് HSS തണ്ടേക്കാട്,
👉GHSS പെരുമ്പാവൂർ,
👉ആസിയാ ഭായ് സ്കൂൾ ഫോർട്ട് കൊച്ചി,
👉അൽ ഹുദ സ്കൂൾ പാനായിക്കുളം,
👉TMJ പബ്ലിക് സ്കൂൾ വാഴക്കുളം,
👉MSM LP സ്കൂൾ മുളവൂർ,
👉ഗാർഡിയൻ എയ്ഞ്ചൽസ് സ്കൂൾ മണ്ണൂർ,
👉ജമാഅത്ത് സ്കൂൾ പട്ടിമറ്റം,
👉MTLPS വെങ്ങോല,
👉ഗവ:എൽ പി സ്കൂൾ ഇടവെട്ടി etc..
തുടങ്ങി നിരവധി സ്കൂളുകളുടെ പത്രം പ്രിന്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്….
(തുടരും )
മൊയ്തീൻ ഷാ
HST, MAHS, KAKKANAD
എഡിറ്റർ,
സ്കൂൾ പത്രം
9446518016