നിറച്ചാർത്ത് – 22, ജനുവരി 8 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയത്ത് വച്ച് സ്കൂൾ അക്കാദമിയുടെ നേതൃത്വത്തിൽ joyalukkas ന്റെ സഹകരണത്തോടെ സംസ്ഥാന തല ചിത്രരചന സംഘടിപ്പിക്കുന്നു
നിറച്ചാർത്ത് – 22
ജനുവരി 8 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയത്ത് വച്ച് സ്കൂൾ അക്കാദമിയുടെ നേതൃത്വത്തിൽ joyalukkas ന്റെ സഹകരണത്തോടെ സംസ്ഥാന തല ചിത്ര രചനാ സംഘടിപ്പിക്കുന്നു
ചിത്രരചനയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ട്രോഫിയും, സർട്ടിഫിക്കറ്റുകളും നൽകുന്നതാണ് പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികൾ രജിസ്റ്റർ ചെയ്യുക.
790 743 5156
89219 29801
NB: പ്രായം 10 വയസ്സ് മുതൽ 15 വയസ് വരെയുള്ളകൾ കുട്ടികൾ ആയിരിക്കണം.
Name :
School :
Class :
Mob :
സംസ്ഥാന തല ചിത്രരചന
School Academy