2021 ലെ Casual Leave വെട്ടിച്ചുരുക്കിയോ ?

December 17, 2021 - By School Pathram Academy

 

2021 ലെ Casual Leave
വെട്ടിച്ചുരുക്കിയോ

Casual leave അനുവദിക്കുന്നതിൽ ഈ വർഷം, വരും വർഷം എന്നൊരു തരം തിരിവില്ല… കാരണം അത് ഓരോ വർഷവും പുറപ്പെടുവിക്കുന്ന G.O. മുഖാന്തരമല്ല അനുവദിക്കുന്നത്..അതിന് ചട്ടം തന്നെയുണ്ട്.. അത് Kerala Service Rules Part I ൽ Appendix VII ലാണ് പറയുന്നത്.. അത് പ്രകാരം സർക്കാർ ജീവനക്കാർക്ക് ഒരു കലണ്ടർ വർഷം 20 CL ഉം അദ്ധ്യാപകർക്ക് 15 CL ഉം ആണ് അനുവദിക്കാവുന്നത്.

CL അനുവദിക്കുന്നതിന് length of service ഒരു factor അല്ല.. മറിച്ച് leave sanctioning authority യുടെ വിവേചനാധികാരത്തിൽപ്പെടുന്നതാണ്… അതായത് December ഒന്നാം തീയതി സർവ്വീസിൽ പ്രവേശിച്ച ഒരാൾക്കു പോലും, അയാൾ സർക്കാർ ജീവനക്കാരനാണെങ്കിൽ 20 ഉം അദ്ധ്യാപകനാണെങ്കിൽ 15 ഉം CL കൊടുക്കാം..KSR പ്രകാരം Casual leave നെ ഒരു leave ആയി കണക്കാക്കിയിട്ടുമില്ല

?

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More