നവംബർ 14 ന് പ്രത്യേക ശിശുദിന അസംബ്ലി സംഘടിപ്പിക്കുവാൻ സർക്കാർ നിർദ്ദേശം

November 14, 2023 - By School Pathram Academy

ലഹരിമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ സംബന്ധിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാന പ്രകാരം, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട പരിപാടിയിൽ 2023 നവംബർ 14 ന് പ്രത്യേക ശിശുദിന അസ്സംബ്ലികൾ സംഘടിപ്പിക്കുവാൻ നിർദേശിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ 2023 നവംബർ 14 ന് ലഹരി വിരുദ്ധ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക ശിശുദിന അസ്സംബ്ലികൾ സംഘടിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

 

വിശ്വസ്തതയോടെ പൊതുവിദ്യാഭ്യാസ യി ഡറക്ടർക്ക് വേണ്ടി