വരുന്നു… കുട്ടിപ്പത്രം

October 30, 2023 - By School Pathram Academy

വരുന്നു… കുട്ടിപ്പത്രം

 

 സ്കൂൾ അക്കാദമി കേരള സമർപ്പിക്കുന്ന ഒരു നൂതന സംരംഭം കുട്ടിപ്പത്രം 

 കേരളത്തിലെ സ്കൂൾ – കോളേജ് വിദ്യാർത്ഥികളുടെ സമഗ്രമായ വാർത്താ വിശേഷണങ്ങളും അറിവിന്റെ വാതായനങ്ങളുമായി നവംബർ 14 ശിശുദിനത്തിൽ ലോക സമക്ഷം കുട്ടിപ്പത്രം സമർപ്പിക്കുന്നു .

 കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഏറ്റവും നൂതനമായ ഒരു സംരംഭമായി കുട്ടിപ്പത്രം മാറുമെന്ന പ്രതീക്ഷയാണ് കുട്ടിപ്പത്രത്തിന്റെ സംഘാടകർക്ക് ഉള്ളത്.

വിദ്യാഭ്യാസ – കല – സാഹിത്യ -കായിക മേഖലകളിലുള്ള പ്രതിഭകളെ ലോകത്തിന്റെ മുന്നിൽ സമർപ്പിക്കുക ,   അക്കാദമികവും  അക്കാദമികേതരവുമായ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക,അക്കാദമിക വിലയിരുത്തലിന്റെയും കുട്ടികളുടെ മികവുകളുടെ അവതരങ്ങളുടെയും വേദിയാവുക,കുട്ടികളുടെ അനുഭവക്കുറിപ്പുകളും, കഥകളും ,കവിതകളും , ചിത്രങ്ങളും , ഡയറിക്കുറിപ്പും , വിദ്യാലയ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളും, കുട്ടിപ്പത്രത്തിന് മികവേകും…

കുട്ടികൾക്ക് സ്വതന്ത്രമായി  പ്രതിഭകൾ പ്രകാശിപ്പിക്കാനുള്ള വേദിയായി കുട്ടിപ്പത്രം മാറും…

സ്കൂൾ പത്രത്തിന് തുടക്കം കുറിച്ച കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിലെ അധ്യാപകനായ മൊയ്തീൻഷായാണ് കുട്ടിപ്പത്രത്തിന്റേയും ശിൽപ്പി.

Category: NewsSchool Academy

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More