സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കാം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം
സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രഭാഷണങ്ങൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചന മറ്റു കലാ പരിപാടികൾ എന്നിവ സംഘടിപ്പിക്കാവുന്നതാണ്. സ്വാതന്ത്ര്യദിനത്തിന്റെ എല്ലാ പ്രാധാന്യവും അന്തസത്തയും ഉൾക്കൊണ്ട് വർണ്ണ ശബളമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്.