ഒരിക്കൽ നൽകിയിട്ടുളള റ്റി.സി നഷ്ടപ്പെടുകയോ, നശിച്ചു പോകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഡ്യൂപ്ലിക്കേറ്റ് റ്റി.സി നൽകുന്നത് സംബന്ധിച്ച്

June 14, 2023 - By School Pathram Academy

ഡ്യൂപ്ലിക്കേറ്റ് റ്റി.സി (കെ.ഇ.ആർ അദ്ധ്യായം VI റൂൾ 22)

 

ഒരിക്കൽ നൽകിയിട്ടുളള റ്റി.സി നഷ്ടപ്പെടുകയോ, നശിച്ചു പോകുകയോ ചെയ്യുന്ന സാഹചര്യങ്ങ ളിൽ ഗസറ്റഡ് ഉദ്യോഗസ്ഥൻ/ പഞ്ചായത്ത് പ്രസിഡന്റ്/ എം.എൽ.എ/എം.പി തുടങ്ങിയവരിൽ നിന്നും ലഭ്യമാക്കിയ തിരിച്ചു കിട്ടാനാകാത്തവിധം നഷ്ടപ്പെട്ടു എന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ട്രഷറിയിൽ 1 രൂപ ചെല്ലാൻ അടച്ച് രസീതിനോടൊപ്പം അപേക്ഷ സമർപ്പി ച്ചാൽ “Duplicate” എന്ന് രേഖപ്പെടുത്തി റ്റി.സി നൽകാവുന്നതാണ്.