Paternity LEAVE / പിതൃത്വ അവധിയെ – KSR P1 R 102B സംബന്ധിച്ച് ജീവനക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്

April 04, 2023 - By School Pathram Academy

⭐Paternity LEAVE / പിതൃത്വ അവധി – KSR P1 R 102B⭐ നേ സംബന്ധിച്ച് ജീവനക്കാർ അറിഞ്ഞു ഇരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.Ⓜ️

✅GO P 85/2011/fin Dated 26/2/2011 പ്രകാരം ആണ് 10 ദിവസം പുരുഷ ജീവനക്കാർക്ക് സർവീസ് il രണ്ടു കുട്ടികളുടെ ജനനത്തോട് അനുബന്ധിച്ച് ( സർവീസ് il രണ്ടു തവണ) പിതൃത്വ അവധി അനുവദിച്ചത്.Ⓜ️

⭐ലീവ് 10 ദിവസം ആണ്. ഇത് രണ്ടു തരത്തിൽ എടുക്കാം.Ⓜ️

✅GO P 342/2011/ fin dated 11/08/2011 പ്രകാരം ഉള്ള നിർദേശങ്ങൾ.Ⓜ️

⭐ഡേറ്റ് of ഡെലിവറി ക്ക് 10 ദിവസം മുൻപ്. അങ്ങനെ എങ്കിൽ expected date of delivery certify ചെയ്ത് concerned ഡോക്ടർ ൻ്റെ പക്കൽ നിന്നും വാങ്ങണം.Ⓜ️

⭐പ്രസവ ശേഷം ആണെങ്കിൽ 3 മാസത്തിനു ഉള്ളിൽ ലീവ് എടുക്കണം. അങ്ങനെ ആണെങ്കിൽ Date of delivery കാണിക്കുന്ന certificateⓂ️ concerned ഡോക്ടർ ൻ്റെ പക്കൽ നിന്നും വാങ്ങണം. ഇത് കൂടി അറിഞ്ഞ് വെക്കുക.Ⓜ️

⭐സർവീസ് il രണ്ടു തവണ മാത്രമേ ലഭിക്കൂ. അതായത് 2 കുട്ടികളുടെ ( രണ്ടു delivery) ജനനത്തിന് വേണ്ടി മാത്രമേ ഈ ലീവ് എടുക്കാൻ കഴിയൂ.Ⓜ️

⭐Prefix suffix ഉണ്ടെങ്കിൽ അത് ചെയ്യാം. 

⭐പ്രൊബേഷൻ period ആണെങ്കിൽ ഇത് ഡ്യൂട്ടി ആയി പരിഗണിക്കും.

✅GO P 2/2014/P AND ARD dated -8/1/2014Ⓜ️

⭐ടീ ലീവ് Lwa under appendix 12A,12B,12C ഒഴികെ ഏത് ലീവ് ആയും combine ചെയ്യാം.

⭐ടീ കാലയളവിൽ ലീവ് earn ചെയ്യില്ല. അതായത് ആർജ്ജിത അവധി ലഭിക്കില്ല. 10 ദിവസം കുറവ് ചെയ്യണം.Ⓜ️

⭐ ലീവ് അക്കൗണ്ട് il നിന്നും ഈ ലീവ് കുറവ് ചെയ്യില്ല. കാരണം ഈ ലീവ് ന് ലീവ് അക്കൗണ്ട് സൂക്ഷിക്കുന്നില്ല. Ⓜ️ എന്നാല് സർവീസ് ബുക്ക് il running എൻട്രി ആയി ചേർക്കണം.

⭐ടീ കാലയളവിൽ ലീവ് സാലറി (ലീവ് സാലറി – എന്ന് വെച്ചാൽ ഡ്യൂട്ടി ചെയ്യുമ്പോൾ ലഭിക്കുന്ന അലവൻസ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കിട്ടില്ല) ലഭിക്കും.Ⓜ️

⭐10 ദിവസം ഇടക് വരുന്ന അവധി ദിവസം ഉൾപ്പടെ ആണ്. തുടർച്ച ആയി എടുക്കണം. Split ചെയ്ത് എടുക്കാൻ പറ്റില്ല.Ⓜ️

✅GO P 272/13/fin dt 5/6/13 പ്രകാരം KSR ബാധകം ആയ PSU ജീവനക്കാർക്ക് പിതൃത്വ അവധി അനുവദിച്ചിട്ടുണ്ട്. Ⓜ️

✅GO P 78/20/fin dt 10/8/20 പ്രകാരം KSR ബാധകം അല്ലാത്ത PSU ജീവനക്കാർക്കും പിതൃത്വ അവധി അനുവദിച്ചിട്ടുണ്ട്.

✅ലീവ് ഫോം 13📝 il നൽകുക supporting documents ഉൾപ്പടെ. Supporting documents എന്നത് കൊണ്ട് ഉദേശിച്ചത് മുകളിൽ തന്നെ പറഞ്ഞിട്ടുള്ള documents ആണ്.Ⓜ️ മനു ശങ്കർ എം Ⓜ️

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More