വിവിധ സ്കോളർഷിപ്പുകളെ കുറിച്ച് അറിയാൻ ….

December 01, 2021 - By School Pathram Academy

*സ്കോളർഷിപ് LAST DATE അപ്ഡേറ്റ്*

*Pre-Metric, Post-Metric Scholarship തിയ്യതി നീട്ടി*

*അവസാന തിയ്യതി 31/12/2021* 🛑

ഒന്നാംക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള Pre-Metric സ്കോളർഷിപ്പ്, പ്ലസ് വൺ മുതലുള്ള Post-Metric സ്കോളർഷിപ്പിന്റെയും അപേക്ഷ സമർപ്പിക്കുന്ന അവസാന തിയ്യതി ഡിസംബർ 31 വരെ…..

🔹 *Mother Teresa Scholarship*

Nursing Diploma/Paramedical , Rs 15,000 / Year

*അവസാന തിയ്യതി : 02.12.2021*


🔹 *APJ Abdul Kalaam Scholarship*

3 Year Diploma Courses in Govt/Aided/Govt Approved self Financing Polytechnics

*അവസാന തിയ്യതി : 02.12.2021*

————————

🔹 *പ്രഗതി സ്കോളർഷിപ്പ്*

പെൺകുട്ടികൾക്ക് അപേക്ഷ നൽകാം ,ബിരുദ/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാം വർഷ കോഴ്‌സിലേക്ക് വിദ്യാർത്ഥി പ്രവേശനം നേടിയിരിക്കണം. സ്കോളർഷിപ് തുക 30,000 രൂപ വരെ .യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നത്,

*അവസാന തിയ്യതി : 30.12.2021*

————————

🔹*ന്യൂനപക്ഷങ്ങൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പ് പദ്ധതി*

ഒന്ന് മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്ക്

*അവസാന തിയ്യതി : 30.12.2021*


🔹*ന്യൂനപക്ഷങ്ങൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതി*

+1 മുതൽ PG വരെ പഠിക്കുന്ന കുട്ടികൾക്ക്

*അവസാന തിയ്യതി : 30.12.2021*

————————

🔹*പ്രൊഫഷണൽ, ടെക്‌നിക്കൽ കോഴ്‌സുകൾക്കുള്ള സ്‌കോളർഷിപ്പ്*

*അവസാന തിയ്യതി : 30.12.2021*

————————

🔹*മൗലാനാ ആസാദ് സ്കോളർഷിപ്*

ന്യുന പക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് , ക്ലാസ്സ് 9,10 : 5000 രൂപ

ക്ലാസ്സ് 11,12 : 6000 രൂപ

*അവസാന തിയ്യതി : 30.12.2021*

————————

🔹*വികലാംഗരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ്*

*അവസാന തിയ്യതി : 30.12.2021*

————————

🔹*പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ്*

*അവസാന തിയ്യതി : 30.12.2021*

————————

🔹 *ഒറ്റ പെൺകുട്ടി സ്കോളർഷിപ്*

*അവസാന തിയ്യതി : 30.12.2021*

————————

🔹 *എസ്‌സി എസ്ടി വിദ്യാർത്ഥികൾക്കുള്ള പ്രൊഫഷണൽ കോഴ്‌സുകൾ* പിന്തുടരുന്നതിനുള്ള പിജി സ്‌കോളർഷിപ്പ് സ്‌കീം,

*അവസാന തിയ്യതി : 30.12.2021