സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ നടത്താവുന്ന പ്രവർത്തനങ്ങൾ

August 06, 2022 - By School Pathram Academy

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ നടത്താവുന്ന പ്രവർത്തനങ്ങൾ

 

  • ദേശീയ പതാക നിർമ്മാണം
  • അശോക ചക്ര നിർമ്മാണം
  • ദേശീയ പതാക ക്വിസ്
  • സ്വാതന്ത്ര്യ ദിന പതിപ്പ്
  • സ്വാതന്ത്ര്യ സമര സേനാനികളെ പരിയപ്പെടുത്തൽ
  • സ്വാതന്ത്ര്യ ദിന സന്ദേശം അറിയിച്ചു കൊണ്ടുള്ള
  • സ്കിറ്റ്,
  • പ്രച്ഛന്ന വേഷം,
  • പ്രസംഗം,
  • കഥ,
  • വിവിധ മത്സരങ്ങൾ , etc.
  • സ്വാതന്ത്ര്യ ദിന ക്വിസ്
  • ദേശീയ ഗാന മത്സരം
  • ദേശഭക്തിഗാന മത്സരം
  • സ്വാതന്ത്ര ദിന സന്ദേശ റാലി