75 ന്റെ നിറവിൽ എം .എ .എച്ച്. എസ് കാക്കനാട്

1947 ജനുവരി 14 നാണ് മാർ അത്തനേഷ്യസ് ഹൈസ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്. 1947 ജൂൺ 1-ാം തീയതി ഒരു താൽക്കാലിക ഷെഡിൽ ഒരു അധ്യാപകനും 40 കുട്ടികളുമായി കാക്കനാട് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ പിറവി എടുത്തു. സ്കൂളിന്റെ മാനേജരായി തൃക്കാക്കരയുടെ നവോ ത്ഥാന ശില്പി കെ.പി. കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. 1966 -ൽ ഹൈസ്ക്കൂളായി ഉയർത്തുവാൻ അനുവാദം കിട്ടുകയും 1968-69 കാലഘട്ടത്തിൽ ഹൈസ്കൂളായി നിലവിൽ വരികയും ചെയ്തു. നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച … Continue reading 75 ന്റെ നിറവിൽ എം .എ .എച്ച്. എസ് കാക്കനാട്