ജൂൺ 19 വായനാദിനം :- വായനാദിന പ്രവർത്തനങ്ങൾ പരിചയപ്പെടാം
വായനാദിന പ്രവർത്തനങ്ങൾ പരിചയപ്പെടാം. വായനാ ദിനവുമായി ബന്ധപ്പെട്ട ഒരു എസ് ആർ ജി യോഗം ചേരാവുന്നതാണ്., വായനാ പ്രവർത്തനങ്ങളുടെ ആസൂത്രണമാണ് പ്രധാനമായും നടക്കേണ്ടത്. പ്രവർത്തനങ്ങൾ 1.വായനാദിനം പ്രത്യേക അസംബ്ലി, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാൻ ഒരു അതിഥി, വായനാ ദിന പ്രതിഞ്ജ പുസ്തകപരിചയം ……… 2.പുസ്തക സെമിനാർ ( കൂട്ടികൾ മിക്കവാറും വായിച്ചു കഴിഞ്ഞ അവർക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടു ക്കേണ്ടത് . സെമിനാറിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും … Continue reading ജൂൺ 19 വായനാദിനം :- വായനാദിന പ്രവർത്തനങ്ങൾ പരിചയപ്പെടാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed