ജൂൺ 19 വായനാദിനം :- വായനാദിന പ്രവർത്തനങ്ങൾ പരിചയപ്പെടാം
വായനാദിന പ്രവർത്തനങ്ങൾ പരിചയപ്പെടാം.
വായനാ ദിനവുമായി ബന്ധപ്പെട്ട ഒരു എസ് ആർ ജി യോഗം ചേരാവുന്നതാണ്., വായനാ പ്രവർത്തനങ്ങളുടെ ആസൂത്രണമാണ് പ്രധാനമായും നടക്കേണ്ടത്.
- പ്രവർത്തനങ്ങൾ
- 1.വായനാദിനം
പ്രത്യേക അസംബ്ലി, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാൻ ഒരു അതിഥി, വായനാ ദിന പ്രതിഞ്ജ പുസ്തകപരിചയം ………
- 2.പുസ്തക സെമിനാർ
( കൂട്ടികൾ മിക്കവാറും വായിച്ചു കഴിഞ്ഞ അവർക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടു ക്കേണ്ടത് . സെമിനാറിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളിൽ നിന്നും തെരഞെടുക്കണം
- 3.പുസ്തക പ്രദർശനം
പുസ്തകങ്ങൾ ഇനം തിരിച്ചു കുട്ടികൾക്ക് നേരിട്ട് എടുത്തു നോക്കാൻ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താൻ കൂട്ടുകാർക്ക് പ്രത്യേക ചുമതല നൽകണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്.
- 4. അഭിമുഖം
പ്രാദേശിക കവികൾ , സാഹിത്യകാരന്മാർ etc. എന്നിവരുമായി
- 5.പുസ്തക കുറിപ്പുകൾ –
- പുസ്തക ഡയറി
- 6. മഹത്ഗ്രന്ഥങ്ങളുടെ പാരായണം
- 7.സാഹിത്യ ക്വിസ് മത്സരം
- 8.വായന മത്സരം,
- 9. വിശകലനാത്മക വായന വരികൽക്കിടയിലൂടെയുള്ള വായനാ – പ്രത്യേക വായനാ പരിശീലനം
- 10. അനുസ്മരണ പ്രഭാഷണം
- 11.പുസ്തകതാലപ്പൊലി
- 12.വായനാ സാമഗ്രികളുടെ പ്രദർശനം
- 13. കുട്ടികൾ പത്രമാസികകൾ കൊണ്ട് തയ്യാറാക്കിയ പുസ്തകമരം
- 14.വായനാവാരം കുട്ടികളുടെ (ക്ലാസ്സ് തലം )
- 15.സാഹിത്യപ്രശ്നോത്തരി
- 16. പുസ്തകാസ്വാദന മത്സരം
- 17. ചുമർ മാഗസിൻ
- 18.വിദ്യാരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
- 19. പോസ്റ്റർ തയ്യാറാക്കൽ
- 20. സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കൽ.
- 21. സ്കൂളുകളിലെ വായനാ സംസ്കാരം – സെമിനാർ
- 22.ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യൽ മത്സരം
- 23. ഇ – വായന (e- reading) സാധ്യത കണ്ടെത്തൽ
- 24.വായനാക്കുറിപ്പുകളുടെ പതിപ്പ്
- 25. പത്രവായന
- 26.കാവ്യകൂട്ടം.
- 27. ആൽബം തയ്യാറാക്കൽ പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉൾപ്പെടുത്തി ആകർഷകമായരീതിയൽ ക്ലാസുകളിൽ പ്രയോജനപ്പെടുത്താവുന്ന ആൽബം രൂപകല്പനചെയ്യൽ.
- 28.ലൈബ്രറി കൗൺസിൽ രൂപീകരണം ( ഓരോ ക്ലാസ്സിൽ നിന്നും രണ്ടു കൂട്ടുകാർ വീതം – വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ഓരോ ആഴ്ചയിലും കൗൺസിൽ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും
- 29.ക്ലസ്സ്തല വായനമൂല ക്രമീകരണം
- ഒന്നാം ക്ലാസ്സ് കുട്ടികളുടെ സ്കൂൾ അസംബ്ലി
- കുഞ്ഞികയ്യിൽ ഒരു പുസ്തകം ( ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് )
- വായനാദിന സന്ദേശം അസംബ്ലിയിൽ
- വായനാദിന മുദ്രാവാക്യ നിർമ്മാണം
- വായനാ പ്ലക്കാർഡ് നിർമ്മാണം
- വായനാദിന സന്ദേശ റാലി
- വായനാദിന ക്വിസ് പ്രോഗ്രാം
- വായനാപതിപ്പു നിർമ്മാണം
- വായനയ്ക്കു വേണ്ടി ക്ലാസ്സ് റൂം ലൈബ്രറി ഒരുക്കാം
- വായനാ മത്സരം
- അക്ഷരപ്പയറ്റ് മത്സരം
- പ്രസംഗ മത്സരം
- ഉപന്യാസ രചന മത്സരം
- പുസ്തക പരിചയ പരിപാടി കുട്ടികൾ
- വായനശാല സന്ദർശനം
- തലക്കെട്ടു നൽകൽ മത്സരം
- വിദ്യാരംഗം സംഘം ഉത്ഘാടനം
- കാവ്യകേളി മത്സരം ലൈബ്രറി
- രക്ഷകർത്താക്കൾക്ക് സെമിനാർ
- കയ്യക്ഷര മത്സരം (രക്ഷകർത്താക്കൾക്ക്