6-ാം പ്രവൃത്തി ദിനം വൈകിട്ട് 5 മണിവരെ…
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം : 24/5/2022 നം. എച്ച് 2 / 5594/2022/ ഡി.ജി. ഇ
6-ാം പ്രവൃത്തി ദിനം വൈകിട്ട് 5 മണിവരെ സമ്പൂർണ്ണയിൽ എൻട്രി ചെയ്യപ്പെടുന്ന ഡാറ്റ ഫ്രീസ് ചെയ്യും.
പ്രസ്തുത വിവരം സമന്വയയിലേക്ക് സിങ്ക് ചെയ്യപ്പെടുകയുമാണ് എന്നതിനാൽ അതിനുശേഷം സമ്പൂർണ്ണയിലെ വിവരങ്ങളിൽ വരുത്തുന്ന മാറ്റം തസ്തിക നിർണയത്തിൽ പരിഗണിക്കപ്പെടുന്നതല്ല.