Kerala PSC LDC Coaching Class -16; ഇന്ത്യയിലെ പ്രധാനപ്പെട്ട നദീതീര പട്ടണങ്ങൾ
ഇന്ത്യയിലെ പ്രധാനപ്പെട്ട നദീതീര പട്ടണങ്ങൾ
പട്ടണം ➖ നദി എന്ന ക്രമത്തിൽ കൊടുത്തിരിക്കുന്നു
🎤 ആഗ്ര – യമുന
🎤 അഹമ്മദാബാദ് – സബർമതി
🎤 അയോദ്ധ്യ – സരയു
🎤 ബദരീനാഥ് –ഗംഗ അളകനന്ദ
🎤 കട്ടക്ക് – മഹാനദി
🎤 ഡൽഹി – യമുന
🎤 ദിബ്രുഗഡ് – ബ്രഹ്‌മപുത്ര
🎤 ഹരിദ്വാർ – ഗംഗ
🎤 ഹൈദരാബാദ് – മുസി
🎤 ജബൽപൂർ – നർമദാ
🎤 കാൺപൂർ – ഗംഗ
🎤 കൊൽക്കത്ത – ഹൂഗ്ലി
🎤 കോട്ട – ചമ്പൽ
🎤 ലക്നൗ – ഗോമതി
🎤 ലുധിയാന – സത്‌ലജ്
🎤 നാസിക് – ഗോദാവരി
🎤 പാറ്റ്ന – ഗംഗ
🎤 സംബൽപുർ – മഹാനദി
🎤 ശ്രീനഗർ – ഝലം
🎤 സൂററ്റ് – താപ്തി
🎤 തിരുച്ചിറപ്പള്ളി – കാവേരി
🎤 വാരാണസി – ഗംഗ
🎤 വിജയവാഡ – കൃഷ്ണ