More pictures of Teachers who had left Uttarakhand arriving at Delhi Railway Station to participate in the 2nd National Teachers Conference and 4th Award Meet organized by the School Academy
സ്കൂൾ അക്കാദമി കേരള സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസിലും നാലാമത് അവാർഡ് മീറ്റിങ്ങിലും പങ്കെടുക്കുന്നതിനായി ഉത്തരാഖണ്ഡിൽ നിന്നും പുറപ്പെടുന്ന അധ്യാപകരുടെ കൂടുതൽ ചിത്രങ്ങൾ
കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്ത് വച്ച് ഡിസംബർ 27 ബുധനാഴ്ച 1 .30 ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്ന സ്കൂൾ അക്കാദമിയുടെ രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസിലും നാലാമത് അവാർഡ് മീറ്റിങ്ങിലും പങ്കെടുക്കുന്നതിനുള്ള ഉത്തരാഖണ്ഡിൽ നിന്നും വരുന്ന അധ്യാപകർ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ചൊവ്വാഴ്ച രാത്രി കേരള എക്സ്പ്രസ്സിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങും.