സ്റ്റേറ്റ് എഡ്യൂക്കേഷണൽ അച്ചീവ്മെന്റ് സർവ്വേ – SEAS Exam – സബ്ജക്റ്റ് – ടൈം – മാർക്ക്

October 13, 2023 - By School Pathram Academy

Subject, Time, Mark 

3,6 ക്ലാസുകളിൽ 60 ചോദ്യങ്ങൾ (ഗണിതം 20, ഭാഷ- 20, പരിസരപഠനം / അടിസ്ഥാന ശാസ്ത്രം- 20) ആണ് ഉണ്ടാകുക.

ഈ ക്ലാസുകളിലെ പരീക്ഷകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി സമയം 90 മിനിട്ടാണ്. (ഒന്നര മണിക്കൂർ )

 

ഒമ്പതാം ക്ലാസിന് 120 ചോദ്യങ്ങൾ ആണ് ഉണ്ടാവുക. ഗണിതം – 30 സയൻസ് – 30 ഭാഷാ -30 അടിസ്ഥാന ശാസ്ത്രം – 30 . അനുവദിച്ചിട്ടുള്ള പരമാവധി സമയം 150 മിനിട്ടാണ്. രണ്ടര മണിക്കൂർ .

Category: News