25 ശനിയാഴ്ചകളാണ് ഈ അധ്യയന വർഷം പ്രവർത്തി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്

June 06, 2024 - By School Pathram Academy

2024 – 25 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം താഴെപ്പറയുന്ന ദിവസങ്ങൾ ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കും

ജൂൺ : 15,22,29

ജൂലൈ : 20,27

ആഗസ്റ്റ് :- 17,24,31

സെപ്റ്റംബർ: 7,28

 ഒക്ടോബർ :5,26

നവംബർ :- 2,16,23,30

ഡിസംബർ : 7

 ജനുവരി : 4, 25

ഫെബ്രുവരി :1,15,22

മാർച്ച് :- 1,15,22

Category: News