2023-24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ലിങ്ക്

June 23, 2024 - By School Pathram Academy

2023-24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയ്യതി 2024 ജൂലൈ 31 ആണ്.

ഓൺലൈൻ റിട്ടേൺ സബ്മിറ്റ് ചെയ്യുന്നതിനുള്ള 

https://www.incometax.gov.in/iec/foportal/

 എല്ലാ വരുമാന സ്രോതസ്സുകളിൽ നിന്നുമുള്ള TDS വിവരങ്ങൾ Form-26AS ൽ അപ്ഡേറ്റ് ആയിട്ടുണ്ടെങ്കിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്.

ഈ വർഷം മുതൽ default regime ആയി New Regime ആണ് എന്നതിനാൽ, ഇ-ഫയലിംഗിൽ മാറ്റങ്ങളുണ്ട്. Form-16, Form-26AS, AIS എന്നിവ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തിയതിന് ശേഷം റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യാവുന്നതാണ്.

AIS പോർട്ടലിൽ വന്നിരിക്കുന്ന എൻട്രികൾ കൂടി നോക്കിയശേഷം റിട്ടേൺ സബ്മിറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 

ഫയൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് 

👇👇👇👇👇

https://www.incometax.gov.in/iec/foportal/

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More