2023 മാർച്ച് 8 വനിത ദിനത്തിൽ ടീച്ചർമാരേ ആദരിക്കുന്നു…
- വ്യത്യസ്തമായ എന്തെങ്കിലും നിങ്ങൾ വിദ്യാഭ്യാസ മേഖലയ്ക്ക് സംഭാവന ചെയ്തിട്ടുണ്ടോ ?
- നിങ്ങളുടെ അധ്യാപന ജീവിതത്തിൽ പുതുമയാർന്ന എന്തെങ്കിലും ഒന്ന് നിങ്ങൾ സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ടോ ?
- നിങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങൾ ഉണ്ടോ ?
- നിങ്ങൾ ഒരു അധ്യാപികയാണോ ?
- സ്കൂൾ പത്രത്തിന്റെ അക്കാദമിക വിഭാഗമായ സ്കൂൾ അക്കാദമി കേരള നിങ്ങളെ ക്ഷണിക്കുന്നു …
- മാർച്ച് 8 വനിതാദിനത്തിൽ ….
നിങ്ങളെ ആദരിക്കുന്നു. ..
നിങ്ങളൊരു പ്രിൻസിപ്പൽ ആണോ ?
നിങ്ങളൊരു പ്രധാന അധ്യാപികയാണോ ?
നിങ്ങളൊരു ഹൈസ്കൂൾ അധ്യാപികയാണോ ?
നിങ്ങളൊരു യുപി സ്കൂൾ അധ്യാപികയാണോ ?
നിങ്ങളൊരു എൽപി സ്കൂൾ അധ്യാപികയാണോ ?
നിങ്ങളൊരു റിസോഴ്സ് ടീച്ചറാണോ ?
നിങ്ങളൊരു സ്പെഷ്യലിസ്റ്റ് ടീച്ചറാണോ ?
നിങ്ങളൊരു അംഗനവാടി
ടീച്ചറാണോ ?
നിങ്ങളെ !
നിങ്ങളുടെ മികവുകളെ !
സ്കൂൾ അക്കാദമി കേരള ആദരിക്കുന്നു …
വനിതാദിനത്തിൽ …
2023 മാർച്ച് – 8
വനിത ദിനത്തിൽ
Register now
ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ…
Moideensha
Director, School Academy Kerala
(An ISO Certified)
9446 518 016,
790 743 5156