ലഹരി വിരുദ്ധ പ്രതിജ്ഞ

June 25, 2023 - By School Pathram Academy
  • ലഹരി വിരുദ്ധ പ്രതിജ്ഞ

 

മയക്കു മരുന്ന് മദ്യം / പുകയില / പാൻമസാല/

തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ / വ്യക്തികളേയും / കുടുംബാംഗങ്ങളേയും

ആരോഗ്വപരമായും

സാമ്പത്തികമായും സാമൂഹികമായും

സാംസ്ക്കാരികമായും നശിപ്പിക്കുന്ന

സാമുഹ്യ വിപത്താണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.

ഞാൻ ഏതെങ്കിലും ലഹരി പദാർത്ഥങ്ങൾ/

ഉപയോഗിക്കുകയോ / അത് ഉപയോഗിക്കുവാൻ

മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ല എന്നും

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത്

എന്റേതായ കടമ നിറവേറ്റുമെന്നും

ലഹരി മുക്ത സമൂഹത്തിനായി പ്രയത്നിക്കുമെന്നും

ഞാൻ പ്രതിജ്ഞ ചെയ്യുന്നു.