‘നിറച്ചാർത്ത് 2023’ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സർട്ടിഫിക്കറ്റും , ട്രോഫിയും വിതരണം ചെയ്യും. കോട്ടയം നഗരസഭാ വൈസ് ചെയർമാൻ ഗോപകുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും.പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും Mall of Joy Kottayam മാണ് സർട്ടിഫിക്കറ്റും ട്രോഫിയും സ്പോൺസർ ചെയ്തിട്ടുള്ളത്
സ്കൂൾ അക്കാദമി കേരള സംഘടിപ്പിക്കുന്ന നിറച്ചാർത്ത് 2023 ചിത്രരചന മത്സരം ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം മാൾ ഓഫ് ജോയിൽ വച്ച് സംഘടിപ്പിക്കും.
രാവിലെ 10 30 ന് ചിത്രരചന മത്സരം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സമ്മാനദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും.
യോഗത്തിൽ കോട്ടയം നഗരസഭ വൈസ് ചെയർമാൻ ഗോപകുമാർ അധ്യക്ഷത വഹിക്കും. സ്കൂൾ അക്കാദമി നടത്തുന്ന രണ്ടാമത് സംസ്ഥാനതല ചിത്രരചന മത്സരമാണ് ഫെബ്രുവരി പതിനെട്ടാം തീയതി ശനിയാഴ്ച രാവിലെ 10.30ന് കോട്ടയം മാൾ ഓഫ് ജോയിൽ വച്ച് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും Mall of Joy Kottayam മാണ് സർട്ടിഫിക്കറ്റും ട്രോഫിയും സ്പോൺസർ ചെയ്തിട്ടുള്ളത്.