USS പഠന സഹായി – Part – 23

December 30, 2022 - By School Pathram Academy

1.പ്രശസ്ത ഒഡിയ സാഹിത്യകാരി പ്രതിഭാറായ് തന്റെ ‘ശിലാപം’ എന്ന കൃതിയിൽ ഏത് ക്ഷേത്രത്തിന്റെ നിർമാണ രീതിയെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്

 

2.പല്ലവ രാജാവായ നരസിംഹ വർമ്മൻ മഹാബലിപുരത്ത് സ്ഥാപിച്ച ഒറ്റക്കൽ ക്ഷേത്രങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്.

 

3. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്രങ്ങളുടെ നിർമ്മാണപരമായ പ്രത്യേകത എന്താണ്?

 

 4. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം ആരുടെ കാലത്താണ് നിർമ്മിച്ചത്.

 

5. ക്ഷേത്ര ഭിത്തികൾ ശില്പംകൊണ്ട് അലങ്കരിക്കുന്ന രീതിക്ക് ഉദാഹരണമായ മധ്യപ്രദേശിലുള്ള ക്ഷേത്രം

 

6 ഇൻഡോ-ഇസ്ലാമിക് ശൈലിയിൽ ഇന്ത്യയിൽ പണിതീർത്ത ആദ്യ നിർമ്മിതി. 

 

7. ബീജാപ്പൂരിലെ ഗോൾഗും ബസ് നിർമ്മിച്ചത് ആരുടെ കാലത്താണ്

 

8. മധ്യകാലത്ത് ദക്ഷിണേന്ത്യയിൽ വിജയനഗര രാജാക്കന്മാർ നിർമ്മിച്ച പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങൾ 

 

9:പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യാ ശൈലി

 

10. സൂഫിവര്യന്മാരുടെ ഖാൻകകളിൽ രൂപപ്പെട്ട്, അമീർ ഖുസ്യ വളർത്തിക്കൊണ്ടുവന്ന സംഗീത രൂപം ഏതാണ്? –

 

11. മധ്യകാല ഇന്ത്യയിലെ സാഹിത്യത്തിന്റെ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച രണ്ട്പ്രസ്ഥാനങ്ങൾ

 

12. ചേരുംപടി ചേർക്കുക

 

എഴുത്തച്ഛൻ –കമ്പരാമായണം

 

തുളസിദാസ് -ജഡിയ മാഹാഭാരതം

 

പമ്പ-ഗുജറാത്തി ഭാഗവതം

 

ഏക്നാഥ് – രാമചരിതമാനസം

 

 പ്രാമ്നന്ത -അധ്യാത്മ രാമായണം.

 

കമ്പർ – പമ്പ ഭാരതം

 

സരള ദാസ – മാറാത്തി ഭാഗവതം

 

കൃതി വ്യാസ-തെലുങ്ക് മഹാഭാരതം

 

നനയ് -ബംഗാളി രാമായണം

 

13. അറബി, പേർഷൻ ഭാഷകൾക്ക് പുറമെ ഉറുദു ഭാഷയുടെ രൂപീകരണത്തിന് ഉപയോഗിക്കപ്പെട്ടപ്രാകൃത ഭാഷകൾ ഏതെല്ലാം?

 

14. ഉപനിഷത്തുക്കളും അഥർവ വേദവും പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് ആരാണ്?

 

 15. “മാനർ എന്ന പദം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

16. ‘കറുത്ത മരണം’ എന്നപേരിൽ അറിയപ്പെടുന്നത്?

 

17. ‘ഗിൾഡുകൾ’ എന്നറിയപ്പെടുന്നത് ആരാണ്?

 

18.. വെടിമരുന്ന് കണ്ടുപിടിച്ചത് ആരാണ്?

 

19. ചൈനക്കാർ നിർമ്മിച്ച ബുദ്ധദേവാലയങ്ങൾ

20. ചേരുംപടി ചേർക്കു

ഗ്രന്ഥകാരന്മാർ – ക്യതികൾ

,അൽ റാസി –അൽ-ഖാനുൽ

ഒമർ ഖയ – ഷഫ്ന മ

ഇ ബിൻ സിന -കിത്താബുൽ ഹ

ഫിർദൗസി – റൂബിയിയ്യാത്ത്

 

21. മഹോദയപുരം കേന്ദ്രമാക്കി ഭരിച്ചിരുന്ന ചേര രാജാക്കന്മാരുടെ സ്ഥാനപ്പേര് ?

 

22. നാടുവാഴികൾ ക്ഷേത്രങ്ങൾക്കും കച്ചവട സംഘങ്ങൾക്കും മറ്റും ചാർത്തിക്കൊടുത്ത അധികാര രേഖകൾ

 

23. വേണാട് കൊച്ചി, കോഴിക്കോട്, ചിറക്കൽ എന്നീ പ്രദേശങ്ങൾ ഭരിച്ചിരുന്ന സ്വരൂപങ്ങൾ

 

24. പതിനഞ്ചാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ചൈനീസ് സഞ്ചാരി

 

25. ക്ഷേത്രങ്ങളിൽ കലകൾ അരങ്ങേറുന്നതിനുള്ള വേദി 

 

26. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

 

27. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം

 

28. ബച്ച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടന രൂപീകരിച്ചത് ആര്

 

29. ഏത് രാസവസ്തുവിന്റെ അനിയന്ത്രിത ഖനനം മൂലമാണ് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായിരുന്ന നൗറു ഒരു ദരിദ്ര രാഷ്ട്രമായി മാറിയത്. 

 

30 ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ച സമ്മേളനം

 

31. 1999-ൽ കേരളത്തിൽ ജല അതോറിറ്റി രൂപീകരിക്കുന്നതിന് കാരണമായ ജനമുന്നേറ്റം

 

32.. സ്ത്രീകളുടെ ഉന്നമനത്തിനായി 1979ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടി

 

  • ഉത്തരസൂചിക

 

1.കൊണാർക്കിലെ സൂര്യക്ഷേത്രം

 

2. പഞ്ചരഥങ്ങൾ

 

3. ഒറ്റക്കൽ ക്ഷേത്രങ്ങൾ

 

4.ചോളരാജാവായ രാജരാജ ചോളൻ

 

5.ഖജുരാഹോ ക്ഷേത്രം

 

6. കുത്തബ് മീനാർ

 

7. ബാഹ്മിനി സുൽത്താൻമാരുടെ കാലത്ത്

 

8.വിട്ടല സ്വാമി ക്ഷേത്രവും ഹസാര രാമക്ഷേത്രവും

 

9.ഗോഥിക് ശൈലി (ഉദാ: കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി )

 

10. ഖവ്വാലി

 

 

11. ഭക്തിപ്രസ്ഥാനവും സൂഫി പ്രസ്ഥാനവും

 

12. എഴുത്തച്ഛൻ

 

അധ്യാത്മ രാമായണം

 

തുളസി ദാസ്-രാമാ ചരിതമ)നസം

 

പമ്പ-പമ്പ ഭാരതം

 

ഏക്നാഥ് -മറാത്തി ഭാഗവതം

 

പ്രമാനന്ദ -ഗുജറാത്തി ഭാഗവതം

 

കമ്പർ -കമ്പരാമായണം

സരളാദ സ -ഒഡിയ മാഹാഭാരതം

 

ക്യതി വ്യാസ-ബംഗാളി രാമായണം

 

നന്നയ്യ -മഹാഭാരതം

 

13. ഘടി ബോലി, ബ്രിജ്

 

14. ഷാജഹാൻ ചക്രവർത്തിയുടെ മകനായ ദാരാഷുക്കോ

 

15. ഫ്യൂഡലിസം

 

16.  േപ്ലഗ് 

 

17. മധ്യകാല യൂറോപ്യൻ നഗരങ്ങളിലെ കച്ചവടക്കാർ

 

18. ചൈനക്കർ

 

19. പഗേഡകൾ

 

അൽ റാസി –: കിത്താബുൽ ഹവ

 

ഒമർ ഖയം – അൽ ഖാനുൽ

 

ഇബിൽ സിന – റുബിയിയ്യാത്ത്

 

ഫിർദൗസി – ഷഹ് നമ

 

21. കുലശേഖരൻ

 

22. ചെപ്പേടുകൾ

 

23. വേണാട് – തൃപ്പാപ്പൂര്

 

കൊച്ചി – പെരുമ്പടപ്പ്

 

കോഴിക്കോട് – നെടിയിരുപ്പ്

 

ചിറക്കൽ – കോലസ്വരൂപം

 

24. മാഹ്വാൻ

 

25. കൂത്തമ്പലം

 

26- എച്ച്.എൽ. ദത്തു

 

27. 1998

 

28. കൈലാസ് സത്യാർത്ഥി

 

29. ഫോസ്ഫേറ്റ്

 

30. 1992ല സ്റ്റോക്ക് ഹോം സമ്മേളനം 

 

31. പെരിയാർ നദീസംരക്ഷണത്തിന് വേണ്ടിയുള്ള ജനമുന്നേറ്റം

 

32. സ്ത്രീ വിവേചന ഉന്മൂലന ഉടമ്പടി

Category: NewsUSS

Recent

സെപ്റ്റംബർ 15ന് മുമ്പ് അറ്റ്ലറ്റിക് ഫണ്ട് അടയ്ക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം

August 17, 2024

സംസ്ഥാന ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളം നൽകുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ്

August 16, 2024

വയനാട് മണ്ണിടിച്ചൽ ദുരന്തം; ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു

August 16, 2024

മൂന്നും, നാലും പിരീഡിലെ അധ്യാപകർ സ്റ്റേറ്റ് അച്ചീവ്‌മെന്റ്റ് ടെസ്റ്റിൻ്റെ ചുമതല വഹിക്കേണ്ടതാണ്. സമഗ്ര…

August 16, 2024

ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ്റ് സെർച്ച് സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച് ചുവടെ പറയുന്ന…

August 15, 2024

അധ്യാപക പരിശീലനം സംബന്ധിച്ച സർക്കുലർ

August 15, 2024

കേരള സ്കൂൾ ശാസ്ത്രോത്സവം, ഐ.ടി മേള, ഐ.ടി ക്വിസ് നടത്തിപ്പ് സംബന്ധിച്ച്

August 15, 2024

ഒഡീഷ യാത്രയുടെ അവസാന ദിവസം താമസിച്ചത് എൻഐടി ഗസ്റ്റ് ഹൗസിലായിരുന്നു

August 15, 2024
Load More