Ⓜ️രണ്ടു തരത്തിൽ ആണ് income tax കണക്ക് ആക്കുന്നത്.🚦Ⓜ️

January 12, 2022 - By School Pathram Academy

Ⓜ️രണ്ടു തരത്തിൽ ആണ് income tax കണക്ക് ആക്കുന്നത്.🚦Ⓜ️

♦️Old regime, New regime♦️എന്നിങ്ങനെ രണ്ടു തരത്തിൽ ആണ് ജീവനക്കാർക്ക് ഇതിൽ ഏതിൽ ആണോ മെച്ചം ഉള്ളത് അത് തിരഞ്ഞെടുക്കാം.

♦️Old regime – ഇതിൻ്റെ സ്ലാബ് റേറ്റ് ആണ് ഇനി പറയുന്നത്Ⓜ️

🔻0 – 2.5 laks – nil

🔻2.5 – 5 laks – 5% – rebate ഉണ്ടാകും.Ⓜ️

🔻5 – 10 laks – 20%

🔻Above 10 laks – 30 %Ⓜ️

🔻ഇതിൽ 80C, 80D തുടങ്ങി എല്ലാ deductions ഉം കുറക്കാം. ഇത് കഴിഞ്ഞ വർഷം ഉണ്ടായിരുന്നⓂ️ അതെ രീതിയിൽ തന്നെ ആണ്. ഹൗസിംഗ് ലോൺ interest, mediclaim, LIC investment ഓക്കെ ഉള്ള ജീവനക്കാർക്ക് ഇത് മെച്ചം ആണ്. ഈ വർഷം Old regime il മാത്രമെ ഇതെല്ലാം കുറവ് ചെയ്യാൻ പറ്റൂ.

♦️New regime – ഇതിൻ്റെ സ്ലാബ് റേറ്റ് ആണ് ഇനി പറയുന്നത്.Ⓜ️

🔻0-2.5 laks – nil

🔻2.5-5 laks – 5% -ഇവിടെ rebate കിട്ടും

🔻5-7.5 laks – 10%

🔻7.5-10 laks – 15%

🔻10-12.5 laks – 20%

🔻12.5 – 15 laks – 25%

🔻15 above – 30%Ⓜ️

🔶Gross salary ക്കു ആണ് ഇവിടെ ടാക്സ് കണക്ക് ആക്കുന്നത്. ഒരു deduction ഉം കണക്ക് അക്കില്ല.

🔶ഇവിടെ gross income taxable income ആണ്

🔷 ഒരു deductions um കുറക്കാൻ പറ്റില്ല. Gross സാലറി കണക്ക് ആക്കി മേൽ പറഞ്ഞ സ്റ്റേജ് അനുസരിച്ച് ടാക്സ് കണക്ക് ആക്കും.Ⓜ️

♦️ചില ജീവനക്കാർക്ക് ഇത് ലാഭം ആണ്.Ⓜ️

🔷Deductions ഒന്നും പൊതുവേ ഇല്ലാത്ത അല്ലെങ്കിൽ 80C yil വളരെ കുറവ് deposits ഉള്ള ഉയർന്ന വരുമാനക്കാർ ആയവർക് ലാഭം ഉണ്ട്. ഹൗസിംഗ് ലോൺ ഇല്ലാത്തവർക്ക് ലാഭം ഉണ്ടാകും.Ⓜ️

🔶എന്നാല് ഇത് ഊഹിക്കാൻ ബുദ്ധിമുട്ട് ആണ്. ഇത് കൃത്യം ആയി അറിയണം എങ്കിൽ രണ്ടും കണക്ക് കൂട്ടി നോക്കണം. ലാഭം ഉള്ളത് തിരഞ്ഞ് എടുക്കാം. Ⓜ️

🔷Alrahiman, timus, ഒക്കെ use ചെയ്യാം. Timus ഇറങ്ങിയില്ല. Timus നല്ലത് ആണ്. അതിൽ സ്പാർക്ക് il നിന്നും കിട്ടുന്ന salary drawn statement Direct aayi capture ചെയ്തു use ചെയ്യാം.🔺Ⓜ️

🔻ഹൗസിംഗ് ലോൺ ( income from house property – section 24 (b) – deduction claim ചെയ്യുന്ന ജീവനക്കാർ താഴെ പറയുന്നവ കൂടെ ബാങ്ക് il നിന്നും ഹാജരാക്കേണ്ടതാണ്.Ⓜ️

🔹 Interest അടച്ചത് , പ്രിൻസിപ്പൽ amount അടച്ചത്

🔹 address of the lender

🔹PAN of the lender

🔹80C, 80D, തുടങ്ങി ഏത് deduction ഉം old regime പ്രകാരം claim ചെയ്യുന്ന ജീവനക്കാർ ആയതിൻ്റെ പ്രൂഫ് കൂടെ ഹാജരാക്കേണ്ടതാണ്.Ⓜ️

♦️ഇത്തവണ DA arrear ഒക്കെ ഉള്ളത് കൊണ്ട് വരുമാനം നല്ല രീതിയിൽ ഉയരാൻ സാധ്യത ഉണ്ട്. അതിനാൽ കൃത്യം ആയി കണക്ക് ആക്കി ടാക്സ് കുറവ് ചെയ്യുക. ആവശ്യം ഉള്ളവർക്ക് 10E വഴിയും ടാക്സ് il ഇളവ് ഉള്ളത് നേടി എടുക്കാവുന്നതാണ്. അതിനായി anticipatory ക്ക് ഒപ്പം 10E കണക്കാക്കിയത് കൂടെ സമർപ്പിക്കുകⓂ️ മനു ശങ്കർ എം Ⓜ️

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More