സ്മാർട്ട് കിഡീസ് ഇൻ്റർനാഷണൽ സ്കൂളിന്റെ വയനാട് കൈത്താങ്ങ്
” വയനാടിന് ഒരു കൈതാങ്ങ് ” എന്ന പദ്ധതിയുടെ രണ്ടാം ഘട്ട ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി Smart Kiddies International school ൽ നിന്നും ശേഖരിച്ച തുക കോതമംഗലം MLA Antony ജോൺ ന് കൈമാറി… ആദ്യഘട്ട ഫണ്ട് കഴിഞ്ഞ ദിവസം എറണാകുളം ജില്ല കളക്ടർക്ക് കൈമാറിയിരുന്നു