സ്കൂൾ അക്കാദമി കേരള – മാൾ ഓഫ് ജോയ് കോട്ടയം സംഘടിപ്പിക്കുന്ന സംസ്ഥാന തല ചിത്രരചന മൽസരം ആരംഭിച്ചു
സ്കൂൾ അക്കാദമി കേരള – മാൾ ഓഫ് ജോയ് കോട്ടയം സംഘടിപ്പിക്കുന്ന സംസ്ഥാന തല ചിത്രരചന മൽസരം ആരംഭിച്ചു.
സ്കൂൾ അക്കാദമി കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് സംസ്ഥാനതല ചിത്രരചന മത്സരമാണ് കോട്ടയത്ത് ആരംഭിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും യോഗത്തിൽ വച്ച് വിതരണം ചെയ്യും.
കൂടാതെ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനവും പ്രസ്തുത യോഗത്തിൽ വച്ച് സംഘടിപ്പിക്കും.
പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. യോഗത്തിൽ കോട്ടയം നഗരസഭ വൈസ് ചെയർമാൻ ഗോപകുമാർ അധ്യക്ഷത വഹിക്കും.