സ്കൂൾ അക്കാദമി കേരളയും സ്കൂൾ പത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസും , നാലാമത് അവാർഡ് മീറ്റിലും ഉത്തരാഖണ്ഡിൽ നിന്നും 11 അധ്യാപകർ പങ്കെടുക്കും

സ്കൂൾ അക്കാദമി കേരളയും സ്കൂൾ പത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസും , നാലാമത് അവാർഡ് മീറ്റും 2023 ഡിസംബർ 27 ബുധനാഴ്ച ഉച്ചക്ക് 1.30 കോട്ടയം മാൾ ഓഫ് ജോയ്ൽ  വച്ച് സംഘടിപ്പിക്കും.  വിദ്യാഭ്യാസ – സാമൂഹ്യ- സാംസ്കാരിക- ജീവകാരുണ്യ രംഗത്ത് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഐഎസ്ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ സ്കൂൾ അക്കാദമി കേരളയുടെയും, സ്കൂൾ പത്രത്തിന്റെയും സംയുക്ത അഭിമുഖത്തിൽ രണ്ടാമത് ദേശീയ അധ്യാപക കോൺഫറൻസ് 2023 ഡിസംബറിൽ കേരളത്തിൽ വച്ച് … Continue reading സ്കൂൾ അക്കാദമി കേരളയും സ്കൂൾ പത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസും , നാലാമത് അവാർഡ് മീറ്റിലും ഉത്തരാഖണ്ഡിൽ നിന്നും 11 അധ്യാപകർ പങ്കെടുക്കും