സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ഏപ്രിൽ 22 വരെ അപേക്ഷിക്കാം

April 21, 2022 - By School Pathram Academy

സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശേരി (കണ്ണൂർ), മൂവാറ്റുപുഴ, കൊല്ലം(ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കോളജ്) എന്നീ ഉപകേന്ദ്രങ്ങളിലും ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. https://kscsa.org മുഖേന ഏപ്രിൽ 22നു വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. 24നു രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണു പ്രവേശന പരീക്ഷ.

കൂടുതൽ വിവരങ്ങൾക്ക് 0471 2313065, 2311654, 8281098863, 8281098864 (തിരുവനന്തപുരം), 9446772334(കൊല്ലം), 8281098873(മൂവാറ്റുപുഴ), 0494 2665489, 8281098868 (പൊന്നാനി), 0491 2576100, 8281098869(പാലക്കാട്), 0495 2386400, 8281098870(കോഴിക്കോട്), 8281098875 (കല്യാശേരി).

Category: News

Recent

ഏറ്റവും പുതിയ ജോലി ഒഴിവുകൾ അറിയാം; സ്കൂൾ പത്രം പുറത്തുവിടുന്നു

December 27, 2024

കേരള സ്കൂൾ അക്കാദമി നൽകുന്ന ബെസ്റ്റ് സ്കൂൾ, സ്കൂൾ മിത്ര PTA അവാർഡ്…

December 27, 2024

സ്കൂൾ അക്കാദമി കേരള സംഘടിപ്പിക്കുന്ന അഞ്ചാമത് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ്…

December 27, 2024

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024
Load More