സാക് ഇന്ത്യ – SAK India Quiz Competition Model Questions and Answers

September 15, 2024 - By School Pathram Academy

ആദ്യമായി കോശം കണ്ടെത്തിയത് :

റോബർട്ട് ഹുക്ക് (1665)

ജന്തുകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

തിയോഡർ ഷ്വാൻ (1839)

സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

എം.ജെ. ഷ്ളീഡൻ (1838)

കോശമർമ്മം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

റോബർട്ട് ബ്രൗൺ (1831)

കോശത്തിന്റെ തലച്ചോറ് :

ന്യൂക്ലിയസ് (മർമ്മം)

കോശത്തിന്റെ പവർഹൗസ് :

മൈറ്റോകോൺഡ്രിയ

കോശത്തിലെ കെമിക്കൽ ഫാക്‌ടറി :

മൈറ്റോകോൺഡ്രിയ

ലൈസോസോം കോശത്തിലെ ട്രാഫിക് പോലീസ് :

ഗോൾഗി വസ്‌തുക്കൾ

യൂണിവേഴ്‌സൽ ബയോളജിക്കൽ എനർജി കറൻസി :

എ. റ്റി. പി

കോശാസ്ഥികൂടം, കോശത്തിനുള്ളിലെ സഞ്ചാരപാത എന്നറിയപ്പെടുന്നത് :

അന്തർദ്രവ്യ ജാലിക ( എൻഡോ പ്ലാസ്‌മിക് റെറ്റിക്കുലം)

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം :

അണ്ഡ‌കോശം

മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം :

പുംബീജം

മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം നാഡീകോശം

മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള കോശം

അരുണരക്താണുക്കൾ

ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്തകോശം :

അരുണരക്താണുക്കൾ (120 ദിവസം)

മനുഷ്യ ശരീരത്തിലുള്ള ശിരോനാഡികൾ :

12 ജോഡി (24 എണ്ണം)

മനുഷ്യ ശരീരത്തിലുള്ള സുഷുമ്ന‌ാ നാഡികൾ :

31 ജോഡി (62 എണ്ണം)

മനുഷ്യ ശരീരത്തിലെ ആകെ നാഡികൾ :

43 ജോഡി (86 എണ്ണം)

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ശിരോ നാഡി :

വാഗസ് നാഡി (10-ാം ശിരോനാഡി)

മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ നാഡി :

പതറ്റിക് ട്രോക്ലിയർ നാഡി

മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി :

സയാറ്റിക് നാഡി

നേത്രഗോളത്തിൻ്റെ ചലനത്തിന് സഹായിക്കുന്ന നാഡി :

ഓക്കുലോ മോട്ടോർ നാഡി

ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട നാഡി :

വെസ്റ്റിബുലാർ നാഡി

തലച്ചോറിനെക്കുറിച്ചുള്ള പഠനം 

ഫ്രിനോളജി

കപാലത്തെ കുറിച്ചുള്ള പഠനം :

ക്രേനിയോളജി

മനുഷ്യശരീരത്തിൻ്റെ ചലനം സാധ്യമാക്കുന്ന ശരീര ഭാഗമാണ്:

പേശികൾ

പേശികളെക്കുറിച്ചുളള പഠനം :

മയോളജി

മനുഷ്യശരീരത്തിലെ ആകെ പേശികളുടെ എണ്ണം :

639

പേശികളുടെ അടിസ്ഥാന ഘടകം :

പേശികോശം (പേശീതന്തു)

ഏറ്റവും വലിയ തലച്ചോറുള്ള ജീവി :

Sperm Whale 

കരയിലെ ഏറ്റവും വലിയ തലച്ചോറുള്ള :

ആന

ശരീരഭാരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ തലച്ചോറുള്ള ജീവി :

ഉറുമ്പ്

തലയിൽ ഹൃദയം ഉള്ള ജീവി :

ചെമ്മീൻ

സ്വന്തം തലച്ചോറിനേക്കാൾ വലിയ കണ്ണുള്ള പക്ഷി

ഒട്ടകപക്ഷി

മനുഷ്യ മസ്‌തിഷ്‌കത്തിന് വളർച്ച പൂർത്തിയാകുന്ന പ്രായം

8 വയസ്സ്

Category: NewsSAK India Quiz