സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ
തൃത്താല : പട്ടിത്തറ ഗ്രാമപ്പഞ്ചായത്തിലെ ബഡ്സ് സ്കൂളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 28- നകം അപേക്ഷ പഞ്ചായത്തോഫീസിൽ സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പാലക്കാട് : ബമ്മണൂർ ഗവ. ഹൈസ്കൂളിൽ മലയാളം വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 11-ന് സ്കൂളിൽ.ഫോൺ: 0492-2217167.
പാലക്കാട് : ബമ്മണൂർ ഗവ.ഹൈസ്കൂളിൽ മലയാളം വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 11-ന് സ്കൂളിൽ.ഫോൺ: 0492-2217167.
തൃത്താല : പട്ടിത്തറ ഗ്രാമപ്പഞ്ചായത്തിലെ ബഡ്സ് സ്കൂളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 28- നകം അപേക്ഷ പഞ്ചായത്തോഫീസിൽ സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കരുനാഗപ്പള്ളി :തേവർകാവ് ശ്രീവിദ്യാധിരാജാ കോളേജിൽ പാർട്ട് ടൈം, സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ബയോഡേറ്റ [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.വിവരങ്ങൾക്ക് ഫോൺ: 9447958248
തേവര : സേക്രഡ് ഹാർട്ട് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നെറ്റ്/ പി.എച്ച്ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ 27-ന് മുൻപായി കോളേജ് വെബ്സൈറ്റ് www.shcollege.ac.in/careers അപേക്ഷിക്കുക. അപേക്ഷകർ കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഗസ്റ്റ് അധ്യാപക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവരായിരിക്കണം.
അഞ്ചൽ :സെയ്ൻറ് ജോൺസ് കോളേജിൽ ഫിസിക്‌സ് വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് VACANCY ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. 31-ന് മുൻപായി ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.
തെന്മല :അച്ചൻകോവിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ശനിയാഴ്‌ച 11-ന് നടക്കും.
ഫോൺ: 9539052813