മുഴുവൻ കുട്ടികൾക്കും അച്ചീവ്മെൻ്റ് certificate… കണ്ണൂർ ജില്ലയിലെ വെളേളാറ AUPS ലെ പ്രീ- പ്രൈമറി വിഭാഗം മികവിലേക്ക്…..
മുഴുവൻ കുട്ടികൾക്കും അച്ചീവ്മെൻ്റ് certificate… കണ്ണൂർ ജില്ലയിലെ Vellora AUPS ലെ പ്രീ- പ്രൈമറി വിഭാഗം മികവിലേക്ക്…..
സ്കൂൾ അക്കാദമി പ്രൈമറി കുട്ടികൾക്ക് നൽകിവരുന്ന അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് വെള്ളോറ എ .യു. പി .സ്കൂളിൽ വിതരണം ചെയ്തു. പിടിഎ പ്രസിഡൻറ് കെ വി ഗിരീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്മിസ്ട്രസ് കെ സുരേന്ദ്ര ടീച്ചർ ഉദ്ഘാടനം ചെയ്തു .
മദർ പി ടി എ പ്രസിഡൻറ് ജോളി ബിപിൻ ആശംസ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സുരേന്ദ്ര ടീച്ചർ, പ്രൈമറി ടീച്ചർമാരായ ബേബി ടീച്ചർ, സൂര്യ ടീച്ചർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ബേബി ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു.
പ്രീ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ അക്കാദമി കേരളയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഒമ്പതാമത്തെ സ്കൂളാണ് Vellora AUPS ലെ പ്രീ- പ്രൈമറി വിഭാഗം.
കഴിഞ്ഞ അധ്യായന വർഷങ്ങളിൽ കുട്ടികൾ ചെയ്ത അക്കാദമിക – അക്കാദമികേതര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സ്കൂൾ അക്കാദമി – കേരള സർട്ടിഫിക്കറ്ററുകൾ നൽകിയത്.
ഐ.എസ്. ഒ സർട്ടിഫിക്കേഷൻ ലഭിച്ച നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ ആണ് സ്കൂൾ അക്കാദമി.
- അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് നേടിയ കുട്ടികൾ
- L.K. G
1.CHARUDATHAN AG
2.MALAVIKA MAHESH
3.ANVITH. K
4.VEDHIK VINEED
5.DEVNA K A
6.NAVATHEJ M V
7.ANVIKA UJIN
8.POOJA LAKSHMI
9.AVANIKA P A
10.FIDHA FATHIMA
11.MUHAMMED KASSIM P P
12.HRITHIK P H
13.LAYA K M
14.ANWIL MANEESH
15.RIGVEDH
16.AMIL KRISHNA K K
17.HANNA FATHIMA
18.ISHAN KRISHNA
19.AADAM SUBAIR
20.SHAN DEV
21.NIYA LAKSHMI
22.ADHIDEV K C
23.DIYAL P
24.FATHIMA
25.AISWARIYA ELIZABATH SAJI
26.ADEENA ROSE
27.AARUSH
28.MRITHUL BINEESH
- U. K. G
1.ADHISH JIBI
2.GAUTHAM KRISHNA K
3.MUHAMMED YUSUF T K M
4.ADNAN K
5.DEVASIKA M V
6.PARTHIV KRISHNA K
7.MARHA FATHIMA
8.ANVIN. P
9.THANMAYA SHINOJ
10.VAISHAKHI C V
11.NAINIKA
12.LIYA MARIYA JINTO
13.DHYAN KRISHNA
14.ALAN KRISHNA
15.ISHAN KRISHNA
16.EVANIYA A V
17.MUHAMMED SHIZAN
18.SANVIKA VIJAYAN
19.SURYA KIRAN
20.MUHAMMED HIRASH
21.ANVIYA JINTO
22.NIBIN P BINOY
23.SANVIKA V
- L. K. G. Teacher
C. V. BABY
- U. K. G. Teacher
SURYA.A