പ്രതിസന്ധികൾ നേരിടാനുള്ള മനക്കരുത്ത് കുട്ടികൾക്ക് പകർന്ന് നൽകേണ്ട ഉത്തരവാദിത്വം അധ്യാപകർക്ക് ഉണ്ട്: എറണാകുളം റവന്യൂ ജില്ല അധ്യാപക ദിനാഘോഷം

September 05, 2024 - By School Pathram Academy

 പൊതു വിദ്യാഭ്യാസ വകുപ്പ് എറണാകുളം റവന്യൂ ജില്ല അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

കുട്ടികളെ തിരിച്ചറിഞ്ഞ് നേരായ വഴിയിൽ കുട്ടികളെ ചലിപ്പിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് അധ്യാപകർക്ക് എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  മനോജ് മൂത്തേടൻ പറഞ്ഞു.കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാണ് . കുട്ടികൾ ആധുനികലോകത്ത് കൂടി സഞ്ചരിക്കുന്നു .ഇത്തരം സാഹചര്യത്തിൽ അധ്യാപകർ കൂടുതൽ ജാഗ്രതാ പാലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.താനും ഒരു അധ്യാപകൻ ആവാൻ ആഗ്രഹിച്ച ആളാണെന്ന് മനോജ് മൂത്തടൻ പറഞ്ഞു.

ജീവിതത്തിൽ അനുദിനം ഉണ്ടാകുന്ന കുട്ടികളുടെ പ്രശ്നങ്ങളെ നേരിടാൻ അധ്യാപകർ കുട്ടികളെ ബോധവാന്മാരാക്കണമെന്ന്  അധ്യാപകരെ ഓർമ്മപ്പെടുത്തി.

മൂവാറ്റുപുഴ നഗരസഭാ  ചെയർമാൻ അധ്യക്ഷത വഹിച്ചു.

മുഖ്യപ്രഭാഷണം

ഡോ.ശിവാനന്ദൻ ആചാരി (പ്രൊഫസർ & രജിസ്ട്രാർ, കുസാറ്റ്)

ആശംസ

ശ്രീമതി ദീപ ജി.എസ്. (DIETപ്രിൻസിപ്പൽ)

AEO കല്ലൂർക്കാട്

AEO കൂത്താട്ടുകുളം

ശശിധരൻ കല്ലേരി – പ്രസംഗം

ആശംസ പ്രസംഗം

ആശംസ പ്രസംഗം

ആശംസ പ്രസംഗം

ആശംസ പ്രസംഗം

ആശംസ പ്രസംഗം

ആശംസ പ്രസംഗം

ആശംസ പ്രസംഗം

ആശംസ പ്രസംഗം

ആശംസ പ്രസംഗം

നന്ദി പ്രസംഗം

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More