പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം കരളലിയിക്കുന്നതും ദാരുണവും
കല്ലടിക്കോട് അപകടം:
പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം കരളലിയിക്കുന്നതും ദാരുണവുമാണെന്ന് സ്കൂൾ പത്രം.
മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ കുട്ടികൾക്ക് അടിയന്തിര ചികിത്സ നൽകണം.
മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം സഹായധനം നൽകണം എന്നും സ്കൂൾ പത്രം ആവശ്യപ്പെട്ടു.