നിരവധി അധ്യാപക ഒഴിവുകൾ

November 20, 2024 - By School Pathram Academy

അധ്യാപക ഒഴിവ് 

കരുനാഗപ്പള്ളി < കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. യു.പി. വിഭാഗത്തിൽ ഒരുമാസത്തേക്ക് ദിവസവേതനാടി സ്ഥാനത്തിൽ – അധ്യാപകരെ ആവശ്യമുണ്ട്.അഭിമുഖം 21-ന് 10-ന്.

അധ്യാപക ഒഴിവ്

റാന്നി < കീക്കൊഴൂർ ഗവ.ഹൈസ്കൂളിൽ ഇംഗ്ലീഷ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ മതിയായ അസൽ രേഖകളുമായി 23-ന് 10.30-ന് അഭിമുഖത്തിന് എത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

അധ്യാപക ഒഴിവ്

റാന്നി < കീക്കൊഴൂർ ഗവ.ഹൈസ്കൂളിൽ ഇംഗ്ലീഷ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ മതിയായ അസൽ രേഖകളുമായി 23-ന് 10.30-ന് അഭിമുഖത്തിന് എത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

അധ്യാപക ഒഴിവ്

ഏനാത്ത് < കിഴക്കുപുറം ഗവ.എച്ച്.എസ്.എസ്. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവ്. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 21-ന് 11-ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.

കോന്നി < കൊന്നപ്പാറ വി.എൻ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിൽ അധ്യാപകരുടെ ഒഴിവിലേക്ക് എം.സി.എ. യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ കോളേജിൽ നേരിട്ടോ, [email protected] എന്ന ഇ-മെയിലിലോ നവംബർ 27 ന് അകം എത്തിക്കുക. ഫോൺ :9447333036., 9846013922

അധ്യാപക ഒഴിവ് 

സീതത്തോട് < ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകരുടെ രണ്ട് ഒഴിവുകളിലേക്ക് താത്കാലിക അധ്യാപകരെ നിയമി ക്കുന്നു. കൂടിക്കാഴ്ച നവംബർ 21- ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും.

അധ്യാപക ഒഴിവ്

വൈക്കം < ഉദയനാപുരം ഗവ. യു.പി.സ്കൂളിൽ ഹിന്ദി വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. വെള്ളിയാഴ്ച രാവിലെ 11-നാണ് അഭി മുഖം. ഉദ്യോഗാർഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റു കളുമായി ഹാജരാകണം

അധ്യാപക ഒഴിവ്

പേരൂർ സൗത്ത് < ഗവ.എൽ.പി.എസിൽ എൽ.പി.എസ്.എ.യു ടെ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 21-ന് 10-ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണം.

അധ്യാപക ഒഴിവ് 

കുമളി ► അമരാവതി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. മലയാളം അധ്യാപക ഒഴിവ്. അഭിമുഖം വ്യാഴാ ഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീ സിൽ നടക്കും.

അധ്യാപക ഇൻ്റർവ്യു 25-ന്

കുറുപ്പംപടി: കൊമ്പനാട് ഗവ. യു.പി. സ്കൂളിൽ യു.പി. എസ്.ടി. തസ്തികയിൽ ഇന്റർ വ്യൂ 25-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

അധ്യാപക ഒഴിവ്

കോലഞ്ചേരി < കുറുഞ്ഞി ഗവ. യു.പി. സ്കൂളിൽ യു.പി. എസ്.എ. ഒഴിവുണ്ട്. ഉദ്യോഗാർഥികൾ വ്യാഴാഴ്ച രണ്ടിന് രേഖകളുമായി ഓഫീസിൽ ഹാജരാകണം.

ഗസ്സ് ലക്‌ചറർ ഒഴിവ്

ആലുവ എടത്തല അൽ-അമീൻ കോളേജിൽ, മാത്തമാറ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ [email protected] ഇ-മെയിലിൽ നവംബർ 30-ന് മുൻപായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷകർ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.

ഫോൺ: 0484 2836221.

കുസാറ്റ് ഐ.പി.ആർ. സ്റ്റഡീസിൽ 5 അസി.പ്രൊഫസർമാരെ നിയമിക്കും

കളമശ്ശേരി < കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇൻ റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഐ.പി.ആർ. സ്റ്റഡീസിൽ അഞ്ചു വർഷത്തെ ടെ ന്യൂർട്രാക് അടിസ്ഥാനത്തിൽ അഞ്ച് അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കും.

യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാനും സർവകലാശാല വെബ് സൈറ്റായ WWW.cusat.ac.in സന്ദർ ശിക്കുക.

അധ്യാപക ഒഴിവ്

കോഴിക്കോട് < സർക്കാർ ലോ കോളേജിൽ നിയമവിഷയത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്.യോഗ്യതയുളള ഉദ്യോഗാർഥി കൾ അപേക്ഷാഫോം പൂരിപ്പിച്ച്

നവംബർ 23-ന് നാലുമണിക്കകം സമർപ്പിക്കണം. വെബ്സൈറ്റ് https://glckozhikode.ac.in/. ഫോൺ: 0495-2730680. കൂടിക്കാ ഴ്ച 25-ന് പത്തുമണിക്ക് നടക്കും.

അഭിമുഖം 25 ന് 

ചേവായൂർ < കേന്ദ്ര സാമൂഹ്യനീതിവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് കോമ്പോസിറ്റ് റീജണൽ സെന്ററിൽ മാസ്റ്റർ ട്രെയ്നർ, സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടർ, സ്പെഷ്യൽ എജുക്കേറ്റർ എന്നീ തസ്തികകളിലേക്ക് കരാറടി സ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുള്ള അഭിമുഖം 25 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് സി.ആർ.സി. ചേവായൂർ കാംപസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോം മാതൃകയ്ക്കും സി.ആർ.സി. വെബ്സൈറ്റ് സന്ദർശിക്കുക.

അധ്യാപക ഒഴിവ്

ചെറുപുഴ < പുളിങ്ങോം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11-ന്.

അദ്ധ്യാപകനെ ആവശ്യമുണ്ട്

തലശ്ശേരി നോർത്ത് ഉപജില്ലയിലെ കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂ‌ളിലേക്ക് DL Ed /TTC, KTET യോഗ്യതയുള്ള അദ്ധ്യാപകനെ (സ്ഥിരം തസ്മിക) ആവശ്യമുണ്ട്

ബന്ധപ്പെടേണ്ട നമ്പർ: 9446777215

9496540290

WANTED

CRESCENT ENGLISH MEDIUM SCHOOL VALAPATTANAM REQUIRES QUALIFIED HANDS FOR THE FOLLOWING VACANCIES

1.Office Assistant

2.Graphic Designer

3.Counsellor

4.Driver (HMV) 

5.Hindi Teacher

6.PET

Candidates with fluency in English may forward their detailed biodata with photo within 3 days to adcems 13@gmail. com 

9645313100,9645313900

അധ്യാപക ഒഴിവ്

പൈവളിഗെനഗർ < ജി.എച്ച്.എസ്. എസിൽ എച്ച്. എസ്.ടി സംസ്കൃതം, എച്ച്.എസ്.ടി ഉറുദു ഒഴിവ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്. ഫോൺ: 9847258053.

MM KNOWLEDGE ARTS & SCIENCE COLLEGE

KARAKKUNDU

 (Affiliated to Kannur University)

MM Knowledge Village, Karakkundu, Via Pariyaram P.O. Thiruvattoor, Kannur – 670502

REQUIRES

INTERNSHIP COORDINATOR

(Department of Tourism and Aviation. Department of Computer Application. Department of Commerce)

Assistant Professor (Department of Tourism and Aviation) 

Assistant Professor (Department of Commerce)

Apply on or before 23.11.2024

Contact Details: 0460 2222 243, 244, Mob: 8111973737

[email protected]

Sd/- Principal

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More