നവംബർ രണ്ടിന് സ്കൂൾ പ്രവർത്തി ദിനം
വിദ്യാഭ്യാസ ഉപഡയറക്ടർ, എറണാകുളം
സ്വീകർത്താവ്
എല്ലാ പ്രധാനധ്യാപകർക്കും
(ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖേന )
സർ,
വിഷയം : പൊതുവിദ്യാഭ്യാസം-കേരള സ്കൂൾ കായിക മേള കൊച്ചി ’24-സ്കൂൾ പ്രവർത്തി ദിനം – സംബന്ധിച്ച്
സംസ്ഥാന കായിക മേള കൊച്ചി ’24 മായി ബന്ധപ്പെട്ട് 2024 നവംബർ 2 നു എറണാകുളം റവന്യു ജില്ലയിലെ പ്രൈമറി സ്ക്കൂൾ ഒഴികെ എല്ലാ സ്ക്കൂളുകൾക്കും പ്രവർത്തി ദിനമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട് .
വിശ്വസ്തതയോടെ
വിദ്യാഭ്യാസ ഉപഡയറക്ടർ എറണാകുളം