ടീച്ചേഴ്സ് ഐക്കൺ 2024
ടീച്ചേഴ്സ് ഐക്കൺ 2024
2024ലെ ടീച്ചേഴ്സ് ഐക്കണുകളായി താഴെ കൊടുത്തിട്ടുള്ള അധ്യാപകരെ സ്കൂൾ പത്രം തെരഞ്ഞെടുത്തു.
1.Sr Niranjana CSST (Jancy AJ) , St Teresa’s CGHSS Ernakulam, Ernakulam District
2. SAMEER SIDEEQUI P
GVHSS KANHANGAD SOUTH
KASARAGOD
3.Geny M Z
Leo XIII HSS Pulluvila
Thiruvananthapuram District
4.Suresh K
HST
GMVHSS Nilambur
Malappuram District
5.MN ANITHA.
UPST
CEUPS PARUTHUR.
PATTAMBI
Palakkad (DIST}
6.LEENA .P
Janaki Memorial UP school, Cherupuzha
Payyanur sub.dist.
Kannur district
7.Deepa Mathew
St:Antony’s LP School
Chakkittapara
Kozhikkode (Dist)
8. Sunil.A C
LPST
AMLPS CHAMAPARAMBA
Mannarkkad
Palakkad Dt.
9.Girish M G
HST
MGM NSS HSS
Lakkattoor
Lakkattoor P O
Kottayam
10. CHANDRALEKHA P P
PRE PRIMARY TEACHER
ERAMAM NORTH L P SCHOOL
ERAMAM ,PAYYANUR
KANNUR( Dt)
11.Sindhu Menon
SNMHSS Moothakunnam
KEMHS Alangad
ERNAKULAM
12.Praveen.v Nair
Brc Trainer
Brc chengannur,
Alapuzha
13.Shahanas VM
MSM School Mulavoor
14.Smt. Shraddha gupta
Govt. Higher secondary school Rustampur
Khandwa
Madhya Pradesh
15.Abhishek Singh
Assistant teacher
Primary School Raipura, Manikpur, Chitrakoot
16.RADHE SHYAM
Assistant Teacher/SRG
Composite School Baraunha, Bahua, Fatehpur
Uttar Pradesh
17.Veerpal Arora
Name of School-Govt Primary school
Address- Sardulewala
District-Mansa(Punjab)151507
2024 ൽ സ്കൂൾ പത്രവും സ്കൂൾ അക്കാദമിയും മറ്റ് സോഷ്യൽ മീഡിയ , മുഖ്യധാരാ പത്രങ്ങൾ ഉൾപ്പെടെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട അധ്യാപകരാണ് ഇവർ.
സ്കൂൾ അക്കാദമി കേരള ഡിസംബർ 28ന് കോട്ടയം മാൾ ഓഫ് ജോയിൽ വച്ച് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് നൽകിയ അധ്യാപക രെയാണ് സ്കൂൾ പത്രം 2024ലെ സ്കൂൾ ഐക്കണുകൾ ആയി തിരഞ്ഞെടു ക്കപ്പെട്ടത്.
മുൻ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന രമേശ് ചെന്നിത്തലയാണ് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡുകൾ ഇവർക്ക് നൽകിയത്.
2024 സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ ആണ് നാഷണൽ ടീച്ചേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചത്.സ്കൂൾ അക്കാദമി കേരള നൽകുന്ന അഞ്ചാമത് എഡ്യൂക്കേഷണൽ അവാർഡുകൾ ആണ് 2024 ഡിസംബർ 28ന് വിതരണം ചെയ്തത്.