ജൂലൈ 21 ചാന്ദ്രദിനം; LP,UP,HS,HSS വിഭാഗം കുട്ടികൾക്കുള്ള ക്വിസ്
ചാന്ദ്രദിനം ആയി ആചരിക്കുന്നത് എന്നാണ്? ജൂലൈ 21 ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹം ഏതാണ്? ചന്ദ്രൻ ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്? ആര്യഭട്ട ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം? ലൂണ- 2 ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം എന്താണ്? കറുപ്പ് സ്വയം പ്രകാശിക്കുന്ന ഗോളങ്ങളെ വിളിക്കുന്ന പേര് എന്താണ്? നക്ഷത്രങ്ങൾ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ആര്? രാകേഷ് ശർമ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? വിക്രം സാരാഭായി മനുഷ്യൻ ആദ്യമായി … Continue reading ജൂലൈ 21 ചാന്ദ്രദിനം; LP,UP,HS,HSS വിഭാഗം കുട്ടികൾക്കുള്ള ക്വിസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed