ചാന്ദ്രദിന ക്വിസ് – 2023

July 13, 2022 - By School Pathram Academy

ഭൂമിയുടെ ഒരേയൊരു സ്വാഭാവിക

ഉപഗ്രഹം ഏത്?

ചന്ദ്രൻ

തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

ചൊവ്വ

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

വിക്രംസാരാഭായ്

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരിയാവാൻ തെരഞ്ഞെടുക്കപ്പെട്ടത്?

സന്തോഷ് ജോർജ് കുളങ്ങര

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കൂടിയ വനിത?

പെഗ്ഗി വിറ്റ്സൺ

“പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് “എന്ന് അഭിപ്രായപ്പെട്ടത്?

കൽപ്പന ചൗള

ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം?

ചാന്ദിപൂർ (ഒഡീഷ്യ)

ചന്ദ്രനിലേക്ക് പോകുന്നതിന് നീൽ ആംസ്ട്രോങ്ങും കൂട്ടരും ഉപയോഗിച്ച ബഹിരാകാശ വാഹനമേത്?

അപ്പോളോ 11

വസ്തുക്കൾക്ക് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏതാണ്?

വ്യാഴം

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം ആയ ചന്ദ്രയാൻ 2 വിക്ഷേപിച്ച വാഹനം ഏത്?

GSLV MARK-3 ( 2019 ജൂലൈ- 22)

ചന്ദ്രനിൽ ദേശീയ പതാക നാട്ടിയ രണ്ടാമത്തെ രാജ്യം?

ചൈന

ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ?

സരിഷ ബാൻഡ്ല

അന്താരാഷ്ട്ര ബഹിരാകാശ ദിനം?

ഏപ്രിൽ 12

ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായ അനൗഷേ അൻസാരിയുടെ ജന്മസ്ഥലം?

ഇറാൻ

ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി?

ഗഗൻയാൻ

ഭൂമിയിലേക്കു പതിച്ച ചൈനയുടെ ബഹിരാകാശ നിലയം?

ടിയാൻ ഗോ ങ്‌ -1

ചന്ദ്രയാൻ -2 ലെ റോവറിന്റെ പേര്?

പ്രഗ്യാൻ

ഐഎസ്ആർഒയുടെ ആദ്യത്തെ മലയാളി ചെയർമാൻ?

എം ജി കെ മേനോൻ

നിലവിൽ (2022) ഐഎസ്ആർഒ ചെയർമാൻ ആര്?

ഡോ. എസ് സോമനാഥ്

അപ്പോളോ 11 വിക്ഷേപിച്ചത് എവിടെ വച്ചാണ്?

കെന്നഡി സ്പേസ് സെന്റർ ഫ്ലോറിഡ (യുഎസ്എ)

ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം ഏത്?

നെപ്ട്യൂൺ

രോഹിണി എന്ന ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്?

ശ്രീഹരികോട്ട

ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം?

384401 കി. മീ

ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ഭാസ്കരക്ക് എത്ര മുഖങ്ങൾ ഉണ്ട്?

26

‘ആകാശത്തിന്റെ നിയമജ്ഞൻ’ എന്നറിയപ്പെടുന്നത്?

കെപ്ലർ

ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ചത്?

കെപ്ലർ

ചന്ദ്രയാൻ വിക്ഷേപിച്ച ശ്രീഹരി കോട്ട ഏത് ജില്ലയിലാണ്?

നെല്ലൂർ (ആന്ധ്ര പ്രദേശ്)

ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ലെബനിട്സ്

ബ്രിട്ടന്റെ പ്രഥമ ചാന്ദ്രദൗത്യം?

മൂൺ ലൈറ്റ്

അപ്പോളോ-11 നിയന്ത്രിച്ച ബഹിരാകാശസഞ്ചാരി?

മൈക്കിൾ കോളിൻസ്

ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയ ഉപകരണം ഏത്?

മൂൺ മിനറോളജി മാപ്പർ

ബഹിരാകാശ വിനോദസഞ്ചാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മലയാളി?

സന്തോഷ് ജോർജ് കുളങ്ങര

ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ?

ആര്യഭടൻ

ചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ ദൗത്യം?

ചന്ദ്രയാൻ-2

ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?

കല്പന-1

കല്പന-1 എന്ന പേരിൽ പുനർനാമകരണം ചെയ്ത ഉപഗ്രഹം ഏത്?

മെറ്റ് സാറ്റ്

ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത്?

ശ്രീഹരിക്കോട്ട

ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം ഏത്?

ചന്ദ്രയാൻ 1

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത്?

ഗാനിമീഡ്

മനുഷ്യനെ വഹിച്ചു കൊണ്ട് ചന്ദ്രനിൽ എത്തിയ ആദ്യ പേടകം ഏത്?

അപ്പോളോ-11 ( 1969 ജൂലൈ 21)

ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?

എക്കോ

ചന്ദ്രനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

സെലനോളജി

ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും?

13 തവണ

ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്ന്?

സതീഷ് ധവാൻ സ്പേസ് സെന്റർ (ആന്ധ്ര പ്രദേശ്)

ചന്ദ്രയാൻ 1 വിക്ഷേപിച്ച വാഹനം ഏത്?

PSLV C- 11

സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏത്?

സിറിയസ്

നീൽ ആംസ്ട്രോങ്ങും എഡിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്?

പ്രശാന്തിയുടെ സമുദ്രം

ഐഎസ്ആർഒ യുടെ ആദ്യ ചെയർമാൻ ആര്?

വിക്രം സാരാഭായി

ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെയാണ്?

ബുധൻ, ശുക്രൻ

ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സുപുട്ക് 1 വിക്ഷേപിച്ച രാജ്യമേത്?

റഷ്യ

ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് എങ്ങനെ?

റേഡിയോ സന്ദേശങ്ങൾ വഴി

രണ്ടാമതായി ചന്ദ്രനിൽ ഇറങ്ങിയതാര്?

എഡിൻ ആൾഡ്രിൻ

ചന്ദ്രനിലെ ഗർത്തങ്ങൾ ആദ്യമായി നിരീക്ഷിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞൻ?

ഗലീലിയോ ഗലീലി

ചന്ദ്രനിലേക്ക് ചാന്ദ്ര പര്യവേക്ഷണ പേടകം വിക്ഷേപിച്ച ആദ്യ രാജ്യം?

റഷ്യ

ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത്?

ടൈറ്റൻ (ശനിയുടെ ഉപഗ്രഹം)

ബഹിരാകാശത്തെ കൊളംബസ് എന്നറിയപ്പെടുന്നത്?

യൂറിഗഗാറിൻ

യൂറി ഗഗാറിൻ ബഹിരാകാശ യാത്ര നടത്തിയത് ഏത് വർഷം?

1961 (റഷ്യ)

ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമിച്ച കാലാവസ്ഥ ഉപഗ്രഹം ഏത്?

മേഘാട്രോപിക്സ്

വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ്?

തുമ്പ (തിരുവനന്തപുരം)

1993 ഏപ്രിൽ 3-ന് ഇന്ത്യ ഇൻസാറ്റ് ഇ എന്ന ഉപഗ്രഹം എവിടെ നിന്നാണ് വിക്ഷേപിച്ചത്?

ഫ്രഞ്ച് ഗയാന

തുമ്പയിൽനിന്നു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് ഏത്?

നൈക്ക് അപ്പാച്ചെ

ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ഏത്?

ഹിജ്റ കലണ്ടർ

ലൂണ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

ചന്ദ്രൻ

സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ആദ്യ ഇന്ത്യ -ഫ്രഞ്ച് സംരംഭം ഏത്?

സരൾ

സൂര്യനിൽ നിന്ന് ഒരു പ്രകാശകിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം എത്രയാണ്?

8. 2 മിനിറ്റ്

കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ഏത്?

റഷ്യ

ലൂണ എന്ന പേരിൽ പര്യവേഷണ വാഹനങ്ങൾ വിക്ഷേപിച്ച രാജ്യമേത്?

റഷ്യ

ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി?

അനുഷ അൻസാരി

ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ പേര് എന്താണ്?

അപ്സര

റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്താണ്?

ആന്ധ്രപ്രദേശ്

വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്?

എഡ്യുസാറ്റ്

വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം?

ഷൂമാക്കർ ലെവി 9

ആദ്യ കൃത്രിമോപഗ്രഹം?

സ്പുനിക് -1 (1957 റഷ്യ)

ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

കോപ്പർനിക്കസ്

ആദ്യമായി ബഹിരാകാശത്ത് യാത്ര നടത്തിയ മനുഷ്യൻ?

യൂറിഗഗാറിൻ

 

യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?

108 മിനിറ്റ്

ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ഏത്?

ഒളിമ്പസ് മോൺസ്

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

വിക്രം സാരാഭായി

ബഹിരാകാശയാത്ര നടത്തിയ ആദ്യ വനിത?

വാലന്റീന തെരഷ്കോവ

ചന്ദ്രനെ കുറിച്ച് പഠിക്കാൻ ഇന്ത്യ അയച്ച ആദ്യ ബഹിരാകാശ പേടകം?

ചന്ദ്രയാൻ

ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ്?

12 വർഷം

ചന്ദ്രനിൽ ധാരാളമായി അടങ്ങിയ മൂലകം ഏത്?

സിലിക്കൺ

ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്?

ബാംഗ്ലൂരിലെ അന്തരീക്ഷ ഭവൻ

ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത് ആര്?

എ ബി വാജ്പേയ്

അപ്പോളോ-11നെ വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് ഉയർന്ന റോക്കറ്റ് ഏത്?

സാറ്റേൺ V

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ ഇന്ത്യൻ വനിത?

സുനിതാ വില്യംസ്

ടെലസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ?

ഗലീലിയോ ഗലീലി

ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം ഏത്?

ടൈറ്റാനിയം

ചന്ദ്രനിലെ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു?

റിഗോലിത്ത്

ചന്ദ്രനിൽ ദേശീയ പതാക നാട്ടിയ രണ്ടാമത്തെ രാജ്യം?

ചൈന

ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ?

സരിഷ ബാൻഡ്ല

അന്താരാഷ്ട്ര ബഹിരാകാശ ദിനം?

ഏപ്രിൽ 12

ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായ അനൗഷേ അൻസാരിയുടെ ജന്മസ്ഥലം?

ഇറാൻ

ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി?

ഗഗൻയാൻ

ഭൂമിയിലേക്കു പതിച്ച ചൈനയുടെ ബഹിരാകാശ നിലയം?

ടിയാൻ ഗോങ്‌ -1

ചന്ദ്രയാൻ -2 ലെ റോവറിന്റെ പേര്?

പ്രഗ്യാൻ

ഐഎസ്ആർഒ യുടെ ആദ്യത്തെ മലയാളി ചെയർമാൻ?

എം ജി കെ മേനോൻ

ചന്ദ്രനിൽ വലിയ ഗർത്തങ്ങളും പർവ്വതങ്ങളും ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?

ഗലീലിയോ ഗലീലി

മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ സമയത്ത് അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?

റിച്ചാർഡ് നിക്സൺ

ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ആര്?

ജോൺ ഗ്ലെൻ (77 വയസ്സ്)

 

ആദ്യമായി ചന്ദ്രനിൽ ഇടിച്ചിറങ്ങിയ വാഹനം ഏത്?

ലൂണ 2 (1959)

ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത?

ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ദൃശ്യമാകൂ അതിന്റെ കാരണം?

ചന്ദ്രൻ സ്വയം ഭ്രമണത്തിനും പരിക്രമണ ത്തിനും തുല്യ സമയം എടുക്കുന്നതിനാൽ