ക്ലാസിൽ ഉൾക്കൊളളാവുന്ന പരമാവധി കുട്ടികളുടെ എണ്ണം
ക്ലാസിൽ ഉൾക്കൊളളാവുന്ന പരമാവധി കുട്ടികളുടെ എണ്ണം
1 മുതൽ 5 വരെ ക്ലാസ്സുകളിലേക്ക് ഒരു ക്ലാസ്സ് ഡിവിഷനിൽ 30 കുട്ടികളെയും
6 മുതൽ 8 വരെ ക്ലാസ്സു കളിലെ ഒരു ഡിവിഷനിൽ 35 കുട്ടികളെയും
9, 10 ക്ലാസ്സുകളുടെ കാര്യത്തിൽ ആദ്യ ഡിവിഷനിൽ പരമാവധി 50 കുട്ടികളെയും
50 -ൽ അധികം കുട്ടികൾ വരുന്ന സാഹചര്യത്തിൽ പിന്നീട് വരുന്ന 45 കുട്ടികൾക്ക് ഓരോ ഡിവിഷൻ എന്ന രീതിയിൽ പ്രവേശനം നൽകാവുന്നതാണ്.
വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ 9, 10 ക്ലാസ്സുകളിൽ 50-ൽ അധികം കുട്ടികൾക്ക് ഒരു ഡിവിഷനിൽ പ്രവേശനം അനുവദനീയമാണ്. (കെ.ഇ.ആർ അദ്ധ്യായം VI റൂൾ 23)