ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി
പ്രമോട്ടർ
പാലക്കാട് ഒറ്റപ്പാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിനു കീഴിൽ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രമോട്ടർ നിയമനം. ഒരു വർഷ താൽക്കാലിക നിയമനം.
യോഗ്യത: പ്ലസ്‌ടു/ തത്തുല്യം
വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഓണറേറിയം: 10,000. അപേക്ഷ ഡിസംബർ 19 നകം ജില്ലാ പട്ടികജാതി വികസന ഓഫിസർക്ക് ലഭിക്കണം. 0491-2505005.
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ വർക്മെൻ കാറ്റഗറികളിൽ 224 ഒഴിവ്. കരാർ നിയമനം. ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ട്രേഡുകൾ, ഒഴിവ്, യോഗ്യത:
ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (ഷീറ്റ് മെറ്റൽ വർക്കർ (42), വെൽഡർ (2)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി, മൂന്നു വർഷ ജോലി പരിചയം/ പരിശീലനം.
ഔട്‌ഫിറ്റ് അസിസ്‌റ്റന്റ് (ഇൻസ്ട്രുമെന്റ് മെക്കാനിക് (38), ഇലക്ട്രിഷ്യൻ (36), ഇലക്ട്രോണിക് മെക്കാനിക് (32), പ്ലംബർ (20), പെയിന്റർ (17), മെഷിനിസ്റ്റ‌് (13), മെക്കാനിക് ഡീസൽ (11), ഷിപ്റൈറ്റ് വുഡ് (7), മെക്കാനിക് മോട്ടോർ വെഹിക്കിൾ (5), ഫിറ്റർ (1)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി, മൂന്നു വർഷ പരിചയം/പരിശീലനം
പ്രായം, ശമ്പളം, തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ www.cochinshipyard.in ร പ്രസിദ്ധീകരിക്കും.
ഫിറ്റര്‍ നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫിറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഡിസംബര്‍ 21ന് രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഗവ. അംഗീകൃത ഐ.ടി.ഐ ഫിറ്റര്‍ ട്രേഡ് പാസായ ഒരു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 45 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍കാര്‍ഡും സഹിതം രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ എത്തണം.
തേവര : സേക്രഡ് ഹാർട്ട് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നെറ്റ്/ പി.എച്ച്ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ 27-ന് മുൻപായി കോളേജ് വെബ്സൈറ്റ് സന്ദർശിച്ച് www.shcollege.ac.in/careers അപേക്ഷിക്കുക. അപേക്ഷകർ കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഗസ്റ്റ് അധ്യാപക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവരായിരിക്കണം.
പിറവം : പിറവം ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപകൻ്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 18-ന് രണ്ടിന് നടക്കും.
മൂലമറ്റം : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടി സ്ഥാനത്തിൽ മലയാളം അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ വ്യാഴാഴ്‌ച രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവർക്ക് മുൻഗണന.
റാന്നി : കടുമീൻചിറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് (ജൂനിയർ), അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 19-ന് 10-ന് സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അഞ്ചൽ :സെയ്ൻറ് ജോൺസ് കോളേജിൽ ഫിസിക്‌സ് വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് VACANCY ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. 31-ന് മുൻപായി ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.
തെന്മല :അച്ചൻകോവിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ശനിയാഴ്‌ച 11-ന് നടക്കും.ഫോൺ: 9539052813.
തൃക്കരിപ്പൂർ വി.പി.പി.എം. കെ.പി.എസ്. ഗവ. ഹയർ സെ ക്കൻഡറി സ്കൂളിൽ ഹയർ സെ ക്കൻഡറി വിഭാഗം അറബിക് ജൂ നിയർ അധ്യാപക ഒഴിവ്. അഭി മുഖം വ്യാഴാഴ്ച രാവിലെ 10-ന്.
അമ്പലത്തറ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്.
ചേനാട് ഗവ. ഹൈസ്കൂളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാ ഴ്ച വെള്ളിയാഴ്ച 9.30-ന് സ്കൂൾ ഓഫീസിൽ.
പാലക്കാട് പി.എം.ജി. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച വെള്ളിയാഴ്ച 11- ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0491-2504846.
പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെ ക്കൻഡറി സ്കൂളിൽ എച്ച്.എസ്. എസ്.ടി. ജൂനിയർ സംസ്കൃതം അധ്യാപക ഒഴിവുണ്ട്. കൂടി ക്കാഴ്ച 19-ന് രാവിലെ 10.30-ന്. ഫോൺ: 9446826107.
പാലക്കാട് എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി ഇംഗ്ലീഷ്, കെമിസ്ട്രി വിഭാഗങ്ങളിൽ ജൂനിയർ ലക്‌ചറർ ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച്ച 11 ന്-. : 9446824487.
കുഴൽമന്ദം: ഗവ. ഐ.ടി.ഐ .യിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുണ്ട്. കൂടി ക്കാഴ്ച ശനിയാഴ്ച -ന്. ഫോൺ: 9496657853
കടപ്ലാമറ്റം വയലാ ഗവ. വി.എച്ച്.എസ്.എസിൽ ഹയർ സെ ക്കൻഡറി വിഭാഗത്തിൽ എച്ച്. എസ്.എസ്.ടി. (ജൂനിയർ) സുവോളജി ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് 19-ന് അഭിമുഖം നടക്കും. വ്യാഴാഴ്ച 11-ന് സ്കൂളിൽ എത്തണം
കരുനാഗപ്പള്ളി തഴവ S2. എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗം കണക്ക് (ജൂനിയർ) താത്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 30- ന് രാവിലെ 11-ന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം
ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ കെമിസ്ട്രി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 20-ന് രാവിലെ 10-ന്.
കല്ലറ മിതൃമ്മല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് 20-ന് രാവിലെ 10-ന് അഭിമുഖം നടത്തും,