അധ്യായം 7 റൂൾ ഒന്ന് പ്രകാരമാണ് കഴിഞ്ഞ ദിവസം അവധി ക്രമീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്താണ് അധ്യായം 7 റൂൾ ഒന്നിൽ പറയുന്നത്
Attendance, Holidays, Vacation എന്നിവയെ കുറിച്ചാണ് വിദ്യാഭ്യാസ ചട്ടം (KER) അധ്യായം 7 ൽ പ്രതിപാദിക്കുന്നത് .
ഡയറക്ടറുടെ മറ്റൊരു തരത്തിലുമുള്ള നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലായെങ്കിൽ എല്ലാവർഷവും മാർച്ച് മാസത്തെ അവസാന പ്രവർത്തി ദിവസം മധ്യവേനൽ അവധിക്ക് സ്കൂൾ അടയ്ക്കുന്നതും , ജൂൺ ആദ്യ പ്രവർത്തി ദിവസം സ്കൂൾ തുറക്കുന്നതുമാണ്.