അധ്യാപികയെ സംബന്ധിച്ച് എന്തായിരിക്കണം വായനയുടെ ലക്ഷ്യങ്ങള്‍ ?

അധ്യാപികയെ സംബന്ധിച്ച് എന്തായിരിക്കണം വായനയുടെ ലക്ഷ്യങ്ങള്‍ ? എന്റെ ക്ലാസ്സിലെ എല്ലാ കൂട്ടുകാരെയും സ്വതന്ത്ര വായനക്കാരായി മാറ്റുക കുട്ടികളില്‍ വായന ഒരു സംസ്കാരമായി വളര്‍ത്തുക വായിച്ച കൃതിയെ വിശകലനം ചെയ്യാനുള്ള കഴിവ് വളര്ത്തുക വായനാന്തരീക്ഷം ക്ലാസ്സില്‍ സജീവമായി നിലനിര്‍ത്തുക വായന വിദ്യാലയത്തിനും പുറത്തേയ്ക്കും വ്യാപിപ്പിക്കുക രക്ഷിതാക്കളെ വായനയുടെ പ്രചോദകരാക്കുക വായനയുടെ രീതിശാസ്ത്രം കൂട്ടുകാരെ പരിചയപ്പെടുത്തുക എല്ലാ കുട്ടികള്‍ക്കും സ്വന്തം വായനാനുഭവം വ്യത്യസ്ത വ്യവഹാരരൂപങ്ങളിലൂടെ പങ്കിടുന്നതിനുള്ള കഴിവ് നേടുക