അധ്യാപക ഒഴിവ് അറിയാം

October 03, 2024 - By School Pathram Academy

അധ്യാപക ഒഴിവ് കൂടിക്കാഴ്ച നാളെ 

മുള്ളേരിയ • ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ എച്ച്എ : സ്എസ്ടി മാത്തമാറ്റിക്സ് (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന് സ്കൂളിൽ. 9947941034,

അധ്യാപകർ 

തളിപ്പറമ്പ് < അരിയിൽ ഗവ എൽപി സ്കൂളിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം നാളെ 11ന്.

കൂടിക്കാഴ്ച നാളെ

കൽപറ്റ < മുണ്ടേരി ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗ ത്തിൽ ടീച്ചർ (ഡെയറി ഫാർമർ ഒൻട്രപ്രനർ) നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന് വിഎച്ച്എസ്ഇ ഓഫിസിൽ.7510135485.

അധ്യാപക നിയമനം

കുളത്തുവയൽ • സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂ ളിൽ എച്ച്എസ്എസ്ടി ബോട്ട ണി താൽക്കാലിക അധ്യാപക നിയമനം. 5ന് മുൻപ് അപേക്ഷ നൽകണം. 9447278906. 

അത്തോളി വേളൂർ ഗവ. മാപ്പിള യുപി സ്കൂളിൽ ജൂനിയർ ഹിന്ദി ടീച്ചറുടെ താൽക്കാലിക ഒഴിവു ണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 11 ന്.

അധ്യാപക ഒഴിവ് 

ആലുവ ഗവ. ഗേൾസ് എച്ച്എസ്എസിൽ കൊമേഴ്‌സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 4ന് ഉച്ചയ്ക്കു ശേഷം 2ന്. 

ആലുവ ബിനാനിപുരം ഗവ ഹൈസ്കൂളിൽ എൽപി സ്‌കൂൾ അധ്യാപക ഒഴിവ്. കൂ ടിക്കാഴ്ച 7ന് 11ന്.

ഗസ്റ്റ് അധ്യാപകർ 

പാലാ സെയ്ന്റ് തോമസ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 16 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.

അധ്യാപക ഒഴിവ്

ചാലക്കുടി, < വി.ആർ. പുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി വെള്ളിയാഴ്ച 10.30-ന് ഓഫീസിൽ ഹാജരാ കണം. ഫോൺ: 94464 45798

അധ്യാപക ഒഴിവ് 

അകത്തേത്തറ < അകത്തേത്തറ എൻ.എസ്.എസ്.എച്ച്. എസ്.എസിൽ ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. നിയമനം ദിവസവേതനാടി സ്ഥാനത്തിൽ.. അഭിമുഖം 15- ന് 10 മണിക്ക്. ബയോഡേറ്റയും അസ്സൽ രേഖകളുമായി ഹാജരാകണം. ഫോൺ: 9447858637.

അധ്യാപക ഒഴിവ് 

കാലടി < ജി.എൽ.പി. സ്കൂളിൽ പാർട് ടൈം ജൂനിയർ അറബി ക് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച പത്തിന് നടക്കും.

അധ്യാപക ഒഴിവ് 

പട്ടിക്കാട് < പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലീഷ്, മലയാളം തസ്തികകളിൽ അധ്യാ പകരെ നിയമിക്കുന്നതിനുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് നടക്കും ഓഫീസിൽ നടക്കും.

അധ്യാപക നിയമനം

 മുക്കം ► മണാശേരി ഗവ. യു.പി. സ്കൂളിൽ ഒഴിവുള്ള ജൂനിയർ ലാംഗ്വേജ് ഹിന്ദി (യു.പി.എസ്. ടി.) തസ്തികയിൽ ദിവസവേത നാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

അറ്റെൻഡർ ഒഴിവ് 

കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഹൈസ്കൂളിൽ ഓഫീസ് അറ്റൻഡറുടെ ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 11- ന് സ്കൂൾ ഓഫീസിൽ. ഡിഗ്രിയുള്ള വരെ പരിഗണിക്കില്ല.

Category: Job VacancyNews