അധ്യാപക ഒഴിവുകൾ അറിയാം

October 07, 2024 - By School Pathram Academy

അധ്യാപക ഒഴിവ് 

നെയ്യാറ്റിൻകര 

പുല്ലുവിള ലിയോ തേട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപക ഒഴിവുണ്ട്. 8ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ അഭിമു ഖം നടത്തും.

അധ്യാപക ഒഴിവ്

വർക്കല 

ശ്രീനാരായണ കോളജിൽ മലയാള വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൊല്ലം ഡപ്യൂട്ടി ഡിസിയിൽ റജിസ്റ്റർ ചെയ്ത യുജിസി മാനദണ്ഡപ്രകാരം യോഗ്യത യുള്ളവർക്ക് മുൻഗണന. അഭിമുഖം 10നു 9.30ന്. 

തിരുവനന്തപുരം • വെള്ളയമ്പലം ആർസി സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിൽ ഭിന്നശേഷി ഉദ്യോഗാർഥികൾ ക്കായി സംവരണം ചെയ്‌തിരിക്കുന്ന അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ(കേൾവി പരിമിതർ), അപ്പർ പ്രൈമറി ജൂനി യർ ഹിന്ദി ടീച്ചർ(കാഴ്ചപരി മിതർ ) എന്നീ തസ്തികകളിലേക്ക് യോഗ്യരായ സംവരണ വിഭാഗങ്ങളിൽ നിന്ന് അപേ ക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 17.

അധ്യാപക ഒഴിവ്

ദേലംപാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീ ഷ്, ഗണിതം (കന്നഡ മീഡിയം). അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന്. ഫോൺ: 9495461331, 9916241496.

അധ്യാപക നിയമനം

മൊകേരി : രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗ ത്തിൽ കൊമേഴ്‌സ് സീനിയർ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം എട്ടിന് രാവിലെ 10 ന്.

തലശ്ശേരി :

കാവുംഭാഗം ജി.എ ച്ച്.എസ്.എസിൽ ഇക്കണോ മിക്സ് ജൂനിയർ അധ്യാപക ഒഴി വിലേക്ക് എട്ടിന് 11-ന് അഭിമു ഖം നടക്കും.

ഐ.ടി. ഇൻസ്ട്രക്ടർ ഒഴിവ്

പാലക്കാട് ► മുക്കാലിയിലെ അട്ട പ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ഐ.ടി. ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ബുധനാഴ്ച 11-ന് കൂടിക്കാഴ്ച നടക്കും. ഫോൺ: 04924-253347.

അധ്യാപക ഒഴിവ് 

തിരുവേഗപ്പുറ :

ചെമ്പ്ര സി.യു.പി. സ്കൂളിൽ എൽ.പി. വിഭാഗം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10ന് രാവിലെ 10.30ന് പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഫീസിൽ നടത്തും.

അധ്യാപക ഒഴിവ്

വടക്കാഞ്ചേരി ► ഗവ. ബോയ്‌സ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക തസ്തികയിലേ ക്കുള്ള അഭിമുഖം എട്ടിന് രാവിലെ 11-ന് സ്‌കൂൾ ഓഫീസിൽ.

അധ്യാപക ഒഴിവ്

 മാള :

ഗവ. മോഡൽ എൽ.പി. സ്കൂളിൽ എൽ. പി.എസ്.എ.യുടെ നിയമനം നടത്തുന്ന തിനുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11-ന് നടക്കും.

അധ്യാപക ഒഴിവ് 

കൊച്ചി ► വെണ്ണല ഗവ എച്ച്. എസ്.എസിൽ ഹയർസെക്കൻ ഡറി വിഭാഗത്തിൽ ബോട്ടണി (ജൂനിയർ) അധ്യാപക താത്കാലിക ഒഴിവുണ്ട്. 8-ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്ക റ്റുകളുമായി സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിനെത്തണം.

അധ്യാപക ഒഴിവ് 

പാണ്ടനാട് :

പാണ്ടനാട് നോർത്ത് ഗവ.ജെ.ബി. സ്കൂ ളിൽ എൽ.പി.വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന്

അധ്യാപക ഒഴിവ് 

കുണ്ടറ :

ഇളമ്പള്ളൂർ കെ.ജി.വി. സർക്കാർ യു.പി.സ്കൂളിൽ സംസ്കൃ താധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 10.30-ന്.

അധ്യാപക ഒഴിവ് 

അഞ്ചൽ ► അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗം അധ്യാപക താത്കാലിക ഒഴിവുണ്ട്. അഭിമുഖം എട്ടിന് രാവിലെ 11-ന്.

അധ്യാപക ഒഴിവ് 

 തിരുവനന്തപുരം :

പട്ടം ഗവൺ മെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്. – എസ്.ടി. നാച്ചുറൽ സയൻസ് വി ഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധ നാഴ്ച 11 – ന്.

അധ്യാപക ഒഴിവ്

ആലംകോട് മേവർക്കൽ ഗവ L. P. S ൽ L P S T യുടെ  ഒഴിവുണ്ട്. അഭിമുഖം എട്ടിന് രാവിലെ 11-ന് സ്കൂളിൽ നടക്കും.

അധ്യാപക ഒഴിവ് 

നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈ സ്കൂളിൽ പാർട്ട്ടൈം മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ പത്തിന്. വിവരങ്ങൾക്ക് 9400006461. 

 തിരുവനന്തപുരം:

ബാലരാമപുരം എച്ച്.എസിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം . ഒൻപതിന് രാവിലെ 10.30- ന്.

ഗസ്റ്റ് അധ്യാപക ഒഴിവ് 

നെയ്യാറ്റിൻകര :

നെയ്യാറ്റിൻകര ഗവ.പോളിടെക്നിക് കോളേ ജിന് കീഴിലെ കണ്ടല ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈ നിങ് സെന്ററിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമു ഖം വ്യാഴാഴ്ച രാവിലെ 10.30- ന് പോളിടെക്നിക് കോളേജ് ഓഫീസിൽ.

അധ്യാപക ഒഴിവ് 

കോട്ടയം അരീപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇം ഗ്ലീഷ് അധ്യാപകതസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ചൊവ്വാഴ്ച അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസൽ സർ ട്ടിഫിക്കറ്റുകളും ബയോഡേ റ്റയും സഹിതം രാവിലെ 11- ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.

Category: Job VacancyNews