സ്കൂൾ പത്രം ,സ്കൂൾ TV സ്കൂൾ അക്കാദമി – സംയുക്തമായി സംഘടിപ്പിക്കുന്ന സമ്പൂർണ്ണ Online പരിസ്ഥിതി ദിന ക്വിസ്. 2022 മെയ് 25 മുതൽ ജൂൺ 4 വരെ
സ്കൂൾ പത്രം ,സ്കൂൾ TV
സ്കൂൾ അക്കാദമി – സംയുക്തമായി സംഘടിപ്പിക്കുന്ന
സമ്പൂർണ്ണ Online പരിസ്ഥിതി ദിന ക്വിസ് 2022-23 മെയ് 25 മുതൽ ജൂൺ 4 വരെ
ശരിയായ ഉത്തരം
https://www.schoolpathram.com/forms/ganitholsavam-answer-sheet/
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Type ചെയ്ത് Submit ചെയ്യുക.
ലോക പരിസ്ഥിതി ദിനം എന്നാണ്?
ലോകപരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം ഏത്?
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ഏത്?
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?
ജൈവകൃഷിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ആധുനിക പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?
ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?
മേദിനി പുരസ്കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലാണ് അറിയപ്പെടുന്നത്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?
1950 -ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചത് ആര്?
സൈലന്റ് വാലി മഴക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൃത്തം ചവിട്ടിയ നർത്തകി ആരാണ്?
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ എത്രാമത്തെ ജൈവമണ്ഡമാണ് അഗസ്ത്യമല?
‘ഡൗൺ ടു എർത്ത്’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായ മലയാളി വനിത ആര്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനം ഉള്ള സംസ്ഥാനം ഏത്?
മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലയ്ക്ക് പറയുന്ന പേര്?
2020-ലെ ലോക പരിസ്ഥിതി ദിനത്തിന്റ ആതിഥേയ രാജ്യം ഏത്?
2020-ലെ ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ്?
ജൈവവൈവിധ്യം (ബയോഡൈവേഴ്സിറ്റി) എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്?
ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
സാല വൃക്ഷങ്ങൾക്ക് പേരുകേട്ട ദേശീയോദ്യാനം ഏത്?
ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ?
പശ്ചിമബംഗാളിലെ സുന്ദർബെൻ പ്രസിദ്ധമാകുന്നത് ഏതിനം ചെടികളുടെ പേരിലാണ്?
ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം എവിടെയാണ്?
എക്കോസിസ്റ്റം എന്ന പദം ആദ്യം നിർദ്ദേശിച്ചത് ആര്?
ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന്?
ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്?
ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല?
വേൾഡ് വൈഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ ന്റെ ചിഹ്നം എന്ത്?
WWF ന്റെ പൂർണ്ണരൂപം എന്താണ്?
WWF ന്റെ ആസ്ഥാനം എവിടെയാണ്?
ലോക തണ്ണീർത്തടദിനംഎന്നാണ്?
കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല ഏത്?
വേപ്പെണ്ണയുടെ വിദേശ പെന്റന്റിനെതിരെ പൊരുതി ജയിച്ച പരിസ്ഥിതിപ്രവര്ത്തക?
കേരളത്തിൽ ഏറ്റവും കുറവ് വനഭൂമി ഉള്ള ജില്ല ഏത്?
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്?
ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏത്?
മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി റെഡ് വുഡ് മരത്തിൽ രണ്ടു വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്?
ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പ്രൊജക്റ്റ് ടൈഗർ പദ്ധതി തുടങ്ങിയ വർഷം?
പ്രോജക്റ്റ് എലിഫന്റ് പദ്ധതി തുടങ്ങിയ വർഷം?
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്?
ചിന്നാർ സംരക്ഷണ മേഖല ഏതു ജില്ലയിലാണ്?
ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകരമായ വിളക്ക് ഏത്?
ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കഴ്സൺ രചിച്ച പുസ്തകം ഏത്?
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
സമാധാനത്തിന്റെ പ്രത്യേകമായി കരുതപ്പെടുന്ന പക്ഷി ഏത്?
കേരളത്തിലെ ഏക ലയേൺ സഫാരി പാർക്ക്?
ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം?
കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം ഏത്?
താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾക്ക് പറയുന്ന പേര്?
മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷിത മൃഗം ഏത്?
പരിസ്ഥിതി കമാൻഡോകൾഎന്ന് വിശേഷിക്കപ്പെടുന്ന ലോക പരിസ്ഥിതി സംഘടന ഏത്?
ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെയാണ്?
കേരളത്തിലെ ജൈവ ജില്ല ഏത്?
ലോക ഭൗമ ദിനം ആയി ആചരിക്കുന്നത് എന്നാണ്?
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം?
കണ്ടൽ വനങ്ങളുടെ വളർത്തച്ചൻ എന്നറിയപ്പെടുന്നത് ആരാണ്?
‘കണ്ടൽക്കാടുകൾക്കിടയിലെ എന്റെ ജീവിതം’ എന്ന ആത്മകഥ ആരുടേത്?
പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം ഏത്?
ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം ഏത്?
കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം?
പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത്?
ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്?
കേരളത്തിലെ കണ്ടൽ കാടുകളെ പറ്റി പ്രതിപാദിച്ച ആദ്യ ഗ്രന്ഥം?
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം?
ഏതു മൃഗത്തിന്റെ സാന്നിധ്യമാണ് സൈലന്റ് വാലിയെ ശ്രദ്ധേയമാക്കിയത്?
ഇന്ത്യയിൽ പക്ഷികൾക്കു വേണ്ടി നിർമ്മിച്ച ആദ്യ ആശുപത്രി ഏത്?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
ഏഷ്യയിലെ ആദ്യ ബട്ടർഫ്ളൈ സഫാരി പാർക്ക്?
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏത്?
കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം?
പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഉദ്യാനം?
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം?
കേരളത്തിലെ ആദ്യ പക്ഷിസങ്കേതം?
ഒറ്റ വിത്തുള്ള ഫലം?
കേരളത്തിലെ മനുഷ്യ സ്പർശം ഏൽക്കാത്ത കന്യാവനം എന്നറിയപ്പെടുന്ന വനം ഏത്?
പയറുവർഗ്ഗ ചെടികളുടെ വേരുകളിൽ കാണപ്പെടുന്ന ബാക്ടീരിയ ഏത്?
അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് സെന്റർ ഏത് ജില്ലയിലാണ്?
കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
‘ഒരു കുരുവിയുടെ പതനം’ ആരുടെ ആത്മകഥയാണ്?
ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്?
കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏതാണ്?
ഇരവികുളം നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം ഏത്?
കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
വേമ്പനാട് കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ് ഏതാണ്?
ജൈവവൈവിധ്യം എന്ന പ്രയോഗം ഏത് വന്യജീവി ശാസ്ത്രജ്ഞന്റെ സംഭാവനയാണ്? ഏതു വർഷം?
കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം ഏത്?
മരച്ചീനി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല?
പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?
കാഷ്യ ഫിസ്റ്റുല ഏത് പൂവിന്റെ ശാസ്ത്രീയ നാമമാണ്?
ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?
കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?
കേരളത്തിൽ കണ്ടൽവനങ്ങൾ കൂടുതൽ ഉള്ള ജില്ല ഏത്?
കേരളത്തിൽ കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള ജില്ല?
‘നീല പതാക സർട്ടിഫിക്കറ്റ് ‘എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം?
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം ഏതാണ്?
വൻ വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന രീതി അറിയപ്പെടുന്നത്?
പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ?
കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക ഏത്?
ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത് എന്താണ്?
ആണവ പരീക്ഷണങ്ങൾ ക്കെതിരെ പ്രതിഷേധിക്കാൻ ആയി 1969 രൂപം കൊണ്ട ഡോണ്ട് മേക്ക് എ വേവ് കമ്മിറ്റി ഏത് പരിസ്ഥിതി സംഘടനയുടെ മുൻഗാമി ആയിരുന്നു?
സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏത് ?
സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര്?
കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?
2012 യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വതനിരകൾ ഏതാണ്?
ലോക വനദിനം എന്നാണ്?
ലോക ജല ദിനമായി ആചരിക്കുന്നത് എന്നാണ്?
ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ദേശീയ കർഷക ദിനം എന്നാണ്?
കാടെവിടെ മക്കളെ… മേടെവിടെ മക്കളെ… ആരുടേതാണ് ഈ വരികൾ?
കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
മണ്ണിനെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ?
‘യവനപ്രിയ’ എന്ന പേരിലറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം ഏത്?
ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്?
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ ഏതാണ് ?
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി ഏത്?
കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്?
ജലാശയങ്ങളിൽ പോഷകങ്ങൾ അമിതമാകുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണത്തിന് പറയുന്ന പേര് എന്താണ്?
മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത്?
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം?
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
കല്ലേൻ പൊക്കുടൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഡോ.സാലിം അലി സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയ സുഗന്ധവ്യജ്ഞനം?
ഗ്രീൻ പീസ് എന്ന പരിസ്ഥിതി സംഘടന രൂപം കൊണ്ടത് ഏത് രാജ്യത്താണ്?
ഡോ. സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി സ്ഥിതി ചെയ്യുന്നത്?
ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി?
ലോകത്ത് ആദ്യമായി ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം കൊണ്ടുവന്ന രാഷ്ട്രം?
ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയനാമം എന്താണ്?
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനഃപരിശോധിക്കുവാൻ വേണ്ടി കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ തലവൻ ആര്?
ലോക പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ (Green Peace) ആസ്ഥാനം എവിടെയാണ്?
‘സ്ട്രോബിലാന്തസ് കുന്തിയാന’ ഏതു പൂവിന്റെ ശാസ്ത്രീയനാമമാണ്?
പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസക്തമാകുന്നത് ഏതിനെ ചെടികളുടെ പേരിലാണ്?
ലോക ഭക്ഷ്യ ദിനം എന്നാണ്?
അമേരിക്കയിലെ അരിസോണയിൽ കാണപ്പെടുന്ന മരുഭൂമി ഏതു പേരിലാണ് അറിയപ്പെടുന്നത് ?
പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച വർഷം ഏത്?
നീലക്കുറിഞ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏത്?
ലോക പരിസര ദിനം എന്നാണ്?
കേരളത്തിൽ ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല ഏത്?
1983-ൽ കർണാടകയിൽ അപ്പിക്കോ പ്രസ്ഥാനം ആരംഭിച്ച പരിസ്ഥിതി പ്രവർത്തകൻ ആര്?
‘അപ്പിക്കോ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
വന്യജീവി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
ലോക കാലാവസ്ഥാ ദിനം എന്നാണ്?
പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
ഇർവിങ് സ്റ്റോ, ഡെറോത്തി സ്റ്റോ എന്നിവർ സ്ഥാപിച്ച പരിസ്ഥിതി സംഘടന ഏത്?
റെഡ് ലിസ്റ്റ് എന്നപേരിൽ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടിക തയ്യാറാക്കുന്ന സംഘടന ഏത്?
IUCN ന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഗ്ലാൻഡ് ഏതു രാജ്യത്താണ്?
കണ്ടൽ ചെടിയെ പറ്റി പ്രതിപാദിച്ച ലോകത്തിലെ ആദ്യ ഗ്രന്ഥം ഏത്?
WWF രൂപം കൊണ്ട വർഷം?
WWF ന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
ഇന്ത്യയിലെ നാഷണൽ മറൈൻ പാർക്ക് എവിടെയാണ്?
ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന സംഘടന ഏത്?
പരിസ്ഥിതി കോടതികൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത ഇന്ത്യൻ നിയമജ്ഞൻ ആര്?
വന വിസ്തൃതി ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
ജൈവവൈവിധ്യ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു?
ലോക ജൈവവൈവിധ്യ ദിനം എന്നാണ്?
ഓസോൺ ദിനം എന്നാണ്?
ലോക ഭക്ഷ്യ ദിനം എന്നാണ്?
ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടമായ കനോലി പ്ലോട്ട് എവിടെയാണ്?
ഇന്ത്യയിൽ ഏറ്റവും വനഭൂമി കുറഞ്ഞ സംസ്ഥാനം?
ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വനങ്ങൾ എവിടെയാണ്?
ഇന്ത്യയിൽ കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്?
ഗ്രീൻ ബെൽറ്റ്പ്രസ്ഥാനം സ്ഥാപിച്ചതാര്?
പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം ഏത്?
ചിപ്കോ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ നായകനാര്?
അമേരിക്കയിലെ ന്യൂക്ലിയർ പരീക്ഷണത്തിന് എതിരെ ബ്രിട്ടീഷ് കൊളംബിയയിൽ 1971-ൽ രൂപം കൊണ്ട പ്രസ്ഥാനം ഏത്?
പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാ പട്കറുടെ നേതൃത്വത്തിൽ 1989-ൽ രൂപം കൊണ്ട പ്രസ്ഥാനം ഏത്?
പെൺകുഞ്ഞിന്റെ ജനനം വൃക്ഷത്തൈകൾ നട്ട് ആഘോഷിക്കുന്ന ഇന്ത്യയിലെ ഗ്രാമം ഏതാണ്?
കേന്ദ്ര പരിസ്ഥിതി -വനം മന്ത്രാലയം
രൂപംകൊണ്ട വർഷം ഏത്?
ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നവർക്ക് നൽകുന്ന പുരസ്കാരം?
ലോക പരിസര ദിനം എന്നാണ്?
ഇന്ത്യയിലെ ആദ്യ ഇക്കോ ടൗൺ ഏത്?
വന്യജീവി സംരക്ഷണത്തിനുവേണ്ടി ആദ്യമായി നിയമം കൊണ്ടുവന്ന ചക്രവർത്തി ആര് ?
പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്ന പഠന ശാഖ ഏത്?
വൃക്ഷങ്ങൾ സസ്യലതാദികൾ എന്നിവയുടെ സംരക്ഷണാർത്ഥം ഇന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത്?
ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് ചമോലി ജില്ല ഏതു സംസ്ഥാനത്താണ് ?
ചിൽക്ക തടാകത്തിൽ ചെമ്മീൻകൃഷി ക്കെതിരെ 1992 ചിൽക്കാ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ്?
കർണാടകത്തിലെ സാത്താനി ഗ്രാമത്തിലെ മരംമുറിക്കൽ നെതിരെ യുവതീയുവാക്കൾ 1983-ൽ രൂപം നൽകിയ പ്രസ്ഥാനം ഏതാണ്?
പ്രൊജക്റ്റ് ടൈഗർ പദ്ധതി തുടക്കമിട്ടത് ഏത് വന്യജീവി സങ്കേതത്തിലാണ്?
റംസാൻ കൺവെൻഷൻ എന്തുമായി ബന്ധപ്പെട്ടതാണ്?
അമേരിക്കയിൽ ന്യൂക്ലിയർ പരീക്ഷണം പരീക്ഷണ അതിനെതിരെ ബ്രിട്ടീഷ് കൊളംബിയയിലെ രൂപംകൊണ്ട പ്രസ്ഥാനം ഏത് ഏത് വർഷം?
ഇന്ത്യയും ഭൂട്ടാനും ചേർന്ന് സംയുക്ത മേൽനോട്ടം വഹിക്കുന്ന ദേശീയഉദ്യാനം ഏതാണ്?
ഹിമാലയൻ മേഖലയിലെ വൃക്ഷങ്ങളെ സംരക്ഷിക്കാനായി 1974-ൽ രൂപംകൊണ്ട പ്രസ്ഥാനമേത്?
ചിപ്കോ എന്ന വാക്കിന്റെ അർത്ഥമെന്ത്?
റുഡ്യാർഡ് ക്ലിപ്പിംഗിന്റെ വിഖ്യാത രചനയായ ജംഗിൾ ബുക്കിന് പശ്ചാത്തലമായ ദേശീയോദ്യാനം ഏത്?
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ആയ സുന്ദർബെൻസ് സ്ഥിതി ചെയ്യുന്നത് എവിടെ?
പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച വർഷം?
പ്രൊജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം ?
രംഗത്തിട്ടു പക്ഷി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു?
ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ പഴയ പേര്?
അന്താരാഷ്ട്ര ജന്തുദിനം എന്നാണ?
പരിസ്ഥിതിക്ക് യോജിച്ച ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര?
‘നിശബ്ദ വസന്തം’ എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര്?
1972-ൽ അമേരിക്കയിൽ DDT എന്ന കീടനാശിനി നിരോധിക്കാൻ കാരണമായ പുസ്തകം ഏത്?
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്?
UNEP യുടെ പൂർണ്ണരൂപം
UNEP സ്ഥാപിതമായ വർഷം ഏത്?
UNEP ആസ്ഥാനം എവിടെയാണ്?
സ്വീഡന്റെ തലസ്ഥാനനഗരിയിൽ 1972 ജൂൺ 5-ന് ആരംഭിച്ച പാരിസ്ഥിതിക സമ്മേളനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം ഏത്?
വംശനാശം ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം?
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി