സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള അധ്യാപകൻ Shailesh Kumar Narsinhbhai Prajapati കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടിലെത്തി. സ്കൂൾ പത്രം എഡിറ്റർ ഇൻ ചീഫ് മൊയ്തീൻ ഷ അദ്ദേഹത്തെ സ്വീകരിച്ചു
![](https://www.schoolpathram.com/wp-content/uploads/2023/01/IMG_20230127_112933.jpg)
സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള അധ്യാപകൻ Shailesh Kumar Narsinhbhai Prajapati കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടിലെത്തി. സ്കൂൾ പത്രം എഡിറ്റർ ഇൻ ചീഫ് മൊയ്തീൻ ഷ അദ്ദേഹത്തെ സ്വീകരിച്ചു.
സ്കൂൾ അക്കാദമി കേരളയുടെ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള Shailesh Kumar Narsinhbhai Prajapati (Head teacher,Gogadhani school, block. Deesa. District. Banaaskantha,Gujarat.) നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി ചേർന്നു.
ഇന്ന് സ്കൂൾ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്കൂളുകൾ, ചരിത്ര പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
ഉച്ചക്ക് ഗവ: എൽ പി. സ്കൂൾ സൗത്ത് വാഴക്കുളം, ഗവ: യൂ.പി.സ്കൂൾ നോർത്ത് വാഴക്കുളം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
28 ന് ശനിയാഴ്ച ഉച്ചക്ക് 2. P M ന് കോട്ടയം മാൾ ഓഫ് ജോയ്ൽ വച്ച് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ഏറ്റുവാങ്ങും.