സംസ്ഥാന തലത്തില്‍ ‘ക്വിസ്പ്രസ്’ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.50,000 രൂപ, 30,000 രൂപ, 15,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുക
ഹൈസ്ക്കൂൾ , +2 കുട്ടികൾക്ക് ക്വിസ് മത്സരം
അവസാന തിയ്യതി 15.02.2022
മാധ്യമരംഗത്തെ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസ്ഥാന തലത്തില്‍ ‘ക്വിസ്പ്രസ്’ എന്ന പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ്, ഐ&പിആര്‍ഡി, കൈറ്റ്-വിക്ടേഴ്സ്, സി-ഡിറ്റ്, ഐസിഫോസ് എന്നിവയുമായി സഹകരിച്ചാണ് ഇത്.
എട്ടുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
സംസ്ഥാന സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകാര്‍ക്ക് ടീമുകളെ അയക്കാം.
ശാസ്ത്രം, വികസനം, മാധ്യമം എന്നിവയെ കേന്ദ്രീകരിച്ചാണ് ക്വിസ് മത്സരം.
ഏറ്റവും മികച്ച വിദ്യാലയ ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ക്യാഷ് പ്രൈസും നല്‍കും.
50,000 രൂപ, 30,000 രൂപ, 15,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുക.
വികസന-ശാസ്ത്ര-മാധ്യമ ചിന്ത പുതുതലമുറയില്‍ വളര്‍ത്തുക എന്നതാണ് ക്വിസ്പ്രസിന്റെ ഉദ്ദേശ്യം.
താത്പര്യമുള്ളവർക്ക്👇🏻
https://forms.gle/yV4Kz2ENE6Pas2yR7
എന്ന ലിങ്ക് വഴി
ഫെബ്രുവരി 15 നകം സ്കൂളുകൾ മുഖേന രജിസ്റ്റർ ചെയ്യാം. ഒരു സ്കൂളിൽ നിന്ന് 2 പേർ അടങ്ങുന്ന ഒരു ടീമിന് രജിസ്റ്റർ ചെയ്യാം._
മറ്റു വിശദ വിവരങ്ങൾക്ക്👇🏻
ഫോണ്‍: 0484-2422068, വാട്സ്ആപ്പ്നമ്പര്: 9447225524.
രജിസ്ട്രേഷന് ഫോമം LINK:
https://forms.gle/yV4Kz2ENE6Pas2yR7
https://forms.gle/yV4Kz2ENE6Pas2yR7